രാജപുരം : രാജപുരത്തെ പൂഴിക്കാലായില്‍ പരേതനായ ജോസഫ് പി.റ്റി (ഏപ്പുകുട്ടി)യുടെ ഭാര്യ ലീലാമ്മ ജോസഫ്(80) നിര്യാതയായി.മക്കള്‍: രാജു ജോസഫ്, ജയ് മോന്…
admin
സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ജില്ലാ ടീമിനെ അഭിലാഷും, പ്രീതയും നയിക്കും.
പാലക്കുന്ന്: സുല്‍ത്താന്‍ ബത്തേരിയില്‍ 29 മുതല്‍ 31 വരെ നടക്കുന്ന 48-ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുത്തു. പുരുഷ…
ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് തെയ്യംകെട്ട്; കന്നികലവറയ്ക്കും നടപ്പന്തലിനും ഓലമെടയാന്‍ വനിതാ കൂട്ടായ്മ
ചേറ്റുകുണ്ട്: ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിനുള്ള കന്നികലവറ പണിയാനും നടപ്പന്തലിനും വേണ്ട ഓലകള്‍ മാതൃ സമിതിയുടെ നേതൃത്വത്തില്‍…
ട്രെയിന്‍ യാത്രക്കാര്‍ക്ക് വേണ്ടി ലയണ്‍സ് ക്ലബ് ചക്ര കസേര നല്കി
പാലക്കുന്ന് : അര്‍ഹരായ യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാനും ഇറങ്ങാനുള്ള സൗകര്യത്തിനായി പാലക്കുന്ന് ലയണ്‍സ് ക്ലബ് ചക്ര കസേര നല്കി. ലയണ്‍സ് ക്ലബ്…
കരുണാകരന് മാഷ് ഓര്‍മയായി
പ്രതീക്ഷിച്ചിരുന്ന സംസ്ഥാന അവാര്‍ഡ് കിട്ടിയില്ല; അടുത്ത വര്‍ഷം മാഷെ തേടിയെത്തിയത് ദേശീയ അവാര്ഡ്പാലക്കുന്ന് ക്ഷേത്രത്തിലെ പ്രഥമ ഭരണ സമിതിയിലെ അവസാന കണ്ണി…
സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ തോൽപിച്ച് കേരളം
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ്…
റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വനം വന്യജീവി വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന് പതാക ഉയര്‍ത്തി
റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വനം വന്യജീവി വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന് വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി…
കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന് സി.ഒ.എ 15-ാമത് കാഞ്ഞങ്ങാട് മേഖലാ സമ്മേളനം നടന്നു; സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സി. ഒ. എ പതിനഞ്ചാമത് കാഞ്ഞങ്ങാട് മേഖലാ സമ്മേളനം മാവുങ്കാല്‍ പവനിക കോംപ്ലക്സില്‍ നടന്നു.…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ. ബി.ആര്. അംബേദ്കര്‍ ഭവന് മുന്നില്‍ നടന്ന പരിപാടിയില്‍…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം അവകാശിയെ കണ്ടെത്തി തിരികെ നല്കി പഞ്ചായത്ത് ജീവനക്കാര്‍ മാതൃകയായി
രാജപുരം :കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്നും ഒരു സ്വര്‍ണ ചെയിന്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ രാധമണി, സിന എന്നിവര്‍ക്ക്…
പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച് നാട്ടുകാര്‍; നടുവട്ടം വയലില്‍ അഖില്‍ രാജ സ്മാരക വായനശാല &ഗ്രന്ഥാലയം യാഥാര്‍ത്ഥ്യമായി
പുല്ലൂര്‍: വാഹന അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ മകന് അഖില്‍ രാജിന്റെ ഓര്‍മ്മയ്ക്കായി ഒരു ഗ്രന്ഥാലയവും വായനശാലയും തന്റെ സ്വന്തം നാട്ടില്‍ സ്ഥാപിക്കണമെന്നത് പി.…
ദേശീയ അവാര്‍ഡ് ജേതാവ് കെ. വി. കരുണാകരന് മാസ്റ്റര്‍ അന്തരിച്ചു
പാലക്കുന്ന് : മുന്‍ അധ്യാപകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഉദുമ കണ്ടത്ത് വളപ്പില്‍ കെ.വി. കരുണാകരന് (92) അന്തരിച്ചു. അദ്ദേഹം പ്രഥമാധ്യാപകനായിരുന്ന…
ഭരണഘടനയുടെ ആമുഖം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് പി എല്‍ റോയി മുന്‍ പട്ടാളമേധാവി കെ.കെ തോമസിന് നല്കി ഉദ്ഘാടനം ചെയ്തു
രാജപുരം ഇന്ത്യന്‍ റിപ്പബ്ലിക് 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലൈബ്രറി…
ജില്ല കേരളോത്സവം കലാ മത്സരങ്ങള്‍ക്ക് തുടക്കമായി: സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാതല കേരളോത്സവം കലാ മത്സരങ്ങള്‍ വെള്ളിക്കോത്ത് വിവിധ വേദികളില്‍ തുടക്കമായി.…
കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര: മികച്ച പങ്കാളിത്തത്തിനുള്ള പുരസ്കാരം എണ്ണപ്പാറ, പടുപ്പ് പനത്തടി യൂണിറ്റുകള്‍ക്ക്
പാണത്തൂരില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സംസ്ഥനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മികച്ച പങ്കാളിത്തത്തിനുള്ള പുരസ്കാരത്തിന് കാഞ്ഞങ്ങാട് ഫൊറോനയിലെ എണ്ണപ്പാറ…
പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് കലവറ ഘോഷയാത്ര നടന്നു.
രാജപുരം: ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് ഇന്ന് കലവറ നിറച്ചു.ഞയറാഴ്ച രാവിലെ…
കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര: മികച്ച റിപ്പോര്‍ട്ടര്‍ പുരസ്കാരം മനോരമ ലേഖകന്‍ പി.രവീന്ദ്രന്; സമഗ്ര കവറേജിനുള്ള പുരസ്കാരം മലയാളം ടുഡേയ്ക്ക്
പാണത്തൂര്‍: കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ ഭാഗമായി കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോന ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മനോരമ…
ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ലോഗോ പ്രകാശനം ചെയ്തു
പാലക്കുന്ന്: പാലക്കുന്ന് കഴകം ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാടില്‍ ഏപ്രില്‍ 17 മുതല്‍ 19 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്റെ…
ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ റോഡ് സുരക്ഷാ കണ്വെന്ഷന് സംഘടിപ്പിച്ചു
മലപ്പുറം – ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മലപ്പുറത്ത് റോഡ് സുരക്ഷാ കണ്വെന്ഷന് സംഘടിപ്പിച്ചു. കുട്ടികളില്‍ ബാല്യകാലം മുതല്‍ സുരക്ഷിത…
മാലക്കല്ല് ലൂര്‍ദ് മാതാ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയുംസംയുക്ത തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി റവ.ഫാ. ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി.
രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട്…