കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് കോടതിയില്‍ തുറന്നു സമ്മതിച്ച് നിര്‍മാതാക്കള്‍;

കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക.കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും…

3 ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നുപാലക്കാട് ഓറഞ്ച് അലര്‍ട്ടും, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്…

കണ്ണൂരില്‍ ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ മരിച്ചു

കണ്ണൂര്‍ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു.ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം.കാറില്‍ യാത്ര ചെയ്തിരുന്ന തലശ്ശേരി സ്വദേശികളാണ് മരിച്ചത്.മൂന്നുപേര്‍ സംഭവ…

‘ബിആര്‍ഡിസി’യുടെ കുടിവെള്ളം മുടങ്ങി, പമ്പ് കേടായിട്ട് ദിവസങ്ങളായി ; ജലഅതോറിട്ടിയുടെ അനാസ്ഥയെന്ന് ഉപയോക്താക്കള്‍

കിട്ടാത്ത വെള്ളത്തിന് ഒരു വര്‍ഷമായി പണം അടക്കുന്ന പാലക്കുന്നുകാരുടെ പരാതി വേറെയും പാലക്കുന്ന് : ജല അതോറിട്ടിയുടെ കീഴില്‍ ‘ബിആര്‍ഡിസി വെള്ളം’…

മുസ്ലിം സര്‍വീസ് സൊസൈറ്റി സ്ഥാപക ദിനം ആചരിച്ചു;

കാഞ്ഞങ്ങാട്: കേരളീയ മുസ്ലിം സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ പഠഹധ്വനിയുമായി നാലര പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന മുസ്ലിം സര്‍വീസ് സൊസൈറ്റി മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു…

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാളെ കാണാതായി.പുതുക്കുറിച്ചി സ്വദേശി ജോണി(50)നെയാണ് കാണാതായത്പുലര്‍ച്ചെ 3.30നായിരുന്നു അപകടം.ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.അഞ്ച് പേര്‍ നീന്തി…

സംസ്ഥാനത്ത് കൊടും ചൂട്; ശമനമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കൊടും ചൂട് ശമനമില്ലാതെ തുടരുന്നു. ചൂട് അതി കഠിനമാകാന്‍ സാധ്യതയുള്ള മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന്…

കള്ളാര്‍ വാണിയപ്പാടിയിലെ പരേതനായ കരിയന്റെ ഭാര്യ മാണിക്കം നിര്യാതയായി

രാജപുരം: കള്ളാര്‍ വാണിയപ്പാടിയിലെ പരേതനായ കരിയന്റെ ഭാര്യ മാണിക്കം (82) നിര്യാതയായി. മക്കള്‍: ഗോപാലകൃഷ്ണന്‍, ചന്ദ്രന്‍, സരോജിനി, നാരായണി, സുമതി. മരുമക്കള്‍…

കള്ളാര്‍ ശ്രീ കോളിക്കയില്‍ ചാമുണ്ഡി-വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ടം ഏപ്രില്‍ 30, മെയ് 1 തീയ്യതികളിലായി നടക്കും.

രാജപുരം : കള്ളാര്‍കോളിക്കയില്‍ ചാമുണ്ഡി-വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ടം ഏപ്രില്‍ 30, മെയ് 1 തീയ്യതികളിലായി നടക്കും. കളിയാട്ടത്തിന് തുടക്കം കുറിച്ച് 29-ന്…

ഉദുമ ഉമേശ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷികം ഇന്ന് സമാപിക്കും;

ഉദുമ: ഉമേശ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 44 ആം വാര്‍ഷികാഘോഷം ഞായറാഴ്ച സമാപിക്കും. ഒരു വര്‍ഷമായി നടന്നു വരുന്ന ആഘോഷ…

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം;

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം.കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്ബിലാണ് ആന എത്തിയത്.രാത്രി എത്തിയ ആന വാഴകള്‍ നശിപ്പിച്ചു. പുഴയോട് ചേര്‍ന്ന്…

ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് അഞ്‌നമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് വിഷ്ണുമൂര്‍ത്തി തെയ്യം അരങ്ങിലെത്തി

രാജപുരം: ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് അഞ്‌നമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് വിഷ്ണുമൂര്‍ത്തി തെയ്യം അരങ്ങിലെത്തി.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

അഞ്‌നമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്മകലശത്തിന്റെയും തെയ്യം കെട്ട് മഹോത്സവത്തിന്റെയും ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു;

രാജപുരം: അഞ്‌നമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്മകലശത്തിന്റെയും തെയ്യം കെട്ട് മഹോത്സവത്തിന്റെയും ഭാഗമായി പെരടുക്കം കൊച്ചിയില്‍ നാരായണന്‍ ജ്യോത്സ്യറുടെ…

അഞ്‌നമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്‌മകലശത്തിന്റെയും തെയ്യം കെട്ട് മഹോത്സവത്തിന്റെയും ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു

രാജപുരം: അഞ്‌നമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്‌മകലശത്തിന്റെയും തെയ്യം കെട്ട് മഹോത്സവത്തിന്റെയും ഭാഗമായി പെരടുക്കം കൊച്ചിയില്‍ നാരായണന്‍ ജ്യോത്സ്യറുടെ…

പൊടവടുക്കം വേങ്ങയില്‍ തറവാട്ടില്‍ നടന്നു വരുന്ന കളിയാട്ടമഹോത്സവത്തോടനുബന്ധിച്ച് അരങ്ങിലെത്തിയ വൈരജാതനീശ്വരന്റെതിറ ഇന്നലെ ആരംഭിച്ച കളിയാട്ട മഹോത്സവംനാളെ പടിഞ്ഞാറ്റ ചാമുണ്ഡിയോട് കൂടി സമാപിക്കും

പൊടവടുക്കം വേങ്ങയില്‍ തറവാട്ടില്‍ നടന്നു വരുന്ന കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് അരങ്ങിലെത്തിയ വൈരജാതനീശ്വരന്റെ തിറ ഇന്നലെ ആരംഭിച്ച കളിയാട്ട മഹോത്സവം നാളെ പടിഞ്ഞാറ്റ…

എല്‍ഡിഎഫ് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി; ആറ് പേര്‍ക്ക് പരുക്ക്

ഈരാറ്റുപേട്ട: എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേര്‍ക്ക് പരുക്ക്.തൊടുപുഴ ഭാഗത്തുനിന്നും പാല്‍ കയറ്റി വന്ന ലോറിയാണ്…

കാസര്‍കോട് ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്

കാസര്‍കോട് ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ 150…

ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്‌ബോള്‍ കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു.രാവിലെ 10 മണി…

അടോട്ട് തുഛാനം തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു

വെള്ളിക്കോത്ത് :അള്ളട മുക്കാതം ദേശത്തിനധിപന്‍ മടിയന്‍ കൂലോം ക്ഷേത്രപാലകനീശ്വരന്റെയും അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍…