മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാളെ കാണാതായി.പുതുക്കുറിച്ചി സ്വദേശി ജോണി(50)നെയാണ് കാണാതായത്
പുലര്‍ച്ചെ 3.30നായിരുന്നു അപകടം.ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. ജോണിനായി തിരച്ചില്‍ തുടരുകയാണ്.അഴിമുഖത്തെ ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *