അഞ്‌നമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്മകലശത്തിന്റെയും തെയ്യം കെട്ട് മഹോത്സവത്തിന്റെയും ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു;

രാജപുരം: അഞ്‌നമുക്കൂട് മഠം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന: പ്രതിഷ്ഠ ബ്രഹ്മകലശത്തിന്റെയും തെയ്യം കെട്ട് മഹോത്സവത്തിന്റെയും ഭാഗമായി പെരടുക്കം കൊച്ചിയില്‍ നാരായണന്‍ ജ്യോത്സ്യറുടെ കാര്‍മ്മികത്വത്തിന്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *