വയനാട് ദുരന്തം: മരണസംഖ്യ 205 ആയി;
കല്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 205 ആയി. 45 ശരീര ഭാഗങ്ങള്‍ ദുരന്തമുഖത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരിച്ചറിഞ്ഞ 94 മൃതദേഹങ്ങളില്‍…
അതിശക്തമായ മഴയ്ക്കു സാധ്യത: അഞ്ചു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്;
അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ജൂലൈ 31)…
വയനാടിന് കാസര്‍കോടിന്റെ കരുതല്‍; അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം വരും ദിവസങ്ങളിലും തുടരും
വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായമെത്തിക്കാന്‍ കാസര്‍കോട് ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നല്‍കുകയാണ്. വിദ്യാനഗര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഹോസ്ദുര്‍ഗ്…
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു
രണ്ട് വാര്‍ഡുകളില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കളും ഒരു വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചുതദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം…
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; രക്ഷാദൗത്യം തുടര്‍ന്ന് സൈന്യം, ബെയിലി പാലം ഇന്ന് പൂര്‍ത്തിയാകില്ല
കല്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന മേഖലകളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 174ലെത്തി. ഈ കണക്ക് ഇനിയും ഉയരാനാണ് സാധ്യത.…
രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും
കല്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വ്യാഴാഴ്ച വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്ബുകളും ചികിത്സയിലുള്ളവരെയും…
സൗഖ്യം കര്‍ക്കിടകം
കോളിയടുക്കം: കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് പഠന വകുപ്പിന്റെയും കോളിയടുക്കം ഗവ. യു.പി. സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധാന്യങ്ങള്‍ ഉള്‍പ്പെടുത്തി…
വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
വയനാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി…
ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു;
തെഹ്റാന്: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന് സൈന്യം അറിയിച്ചു.ഹനിയ്യ താമസിച്ച വീടിന്…
ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു
പനത്തടി വില്ലേജിലെ കമ്മാടിയില്‍ കമ്മാടിപുഴയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ജൂലൈ 31നും റെഡ് അലര്‍ട്ട് തുടരുകയാണെങ്കില്‍ സമീപവാസികളായ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള…
ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും ആദരവും നടന്നു
പുല്ലൂര്‍ : പുല്ലൂര്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും ക്ഷീര വികസന വകുപ്പ് കാഞ്ഞങ്ങാട് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക…
ക്ഷാമാശ്വാസ – പെന്ഷന് പരിഷ്കരണ കുടിശ്ശികകള്‍ വിതരണം ചെയ്യുക
സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് നല്കാന് ബാക്കിയുള്ള ക്ഷാമാശ്വാസ ഗഡുക്കളും പെന്ഷന് പരിഷ്കരണ ഗഡുവും ഓണത്തിന് മുമ്പ് ഒറ്റ ഗഡുവായി അനുവദിക്കണമെന്ന് തൃക്കരിപ്പൂര്‍…
കള്ളാര്‍ ഒക്ലാവിലെ നാരായണി അമ്മ നിര്യാതയായി
രാജപുരം: കള്ളാര്‍ ഒക്ലാവിലെ നാരായണി അമ്മ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്. മക്കള്‍: കരുണാകരന്, സുരേഷ് കുമാര്‍, സുനില്‍. മരുമക്കള്‍:…
ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു
രാജപുരം: ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി ചുള്ളിക്കര കുറ്റിക്കോല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത മുസ്ലിം പള്ളിമുറ്റത്തും വെള്ളം…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ചുള്ളിക്കര ഗവ. എല്‍ പി സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു 11, 12 വാര്‍ഡുകളിലെ 18കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി
രാജപുരം: കാലവര്‍ഷം ശക്തമായതിനാല്‍ കള്ളാര്‍ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ചുള്ളിക്കര ഗവ. എല്‍ പി സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ണിടിച്ചിലും, കല്ലും…
ശക്തമായ മഴ തുടരുന്നു ; ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;
കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ…
കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു രാജസ്ഥാനില്‍ ജോലി സ്ഥലത്ത്വച്ച് അപകടത്തില്‍ മരണപെട്ടു
കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു (40) രാജസ്ഥാനില്‍ ജോലി സ്ഥലത്ത്വച്ച് അപകടത്തില്‍ മരണപെട്ടു.രാജസ്ഥാനിലെ ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച്പോലീസ് സ്റ്റേഷന്…
ശക്തമായി പെയ്ത മഴയില്‍കള്ളാര്‍ പഞ്ചായത്തിലെ മുണ്ടമാണിയിലെ വിനോദിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍
രാജപുരം : ഇന്നലെ രാത്രി ശക്തമായി പെയ്ത മഴയില്‍മുറ്റം ഇടിഞ്ഞ് വീണ് വീട് അപകടാവസ്ഥയില്‍. കള്ളാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ പൂടംകല്ല്…
മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി, അതീവ ഗുരുതര സാഹചര്യം;
മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചില്‍ രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോര്‍ട്ട്. മന്ത്രിമാരും രക്ഷാപ്രവര്‍ത്തകരുമടക്കമുള്ള…