എസ്. വൈ. എസ് സ്ഥാപക ദിനംപൂടങ്കല്ല് അയ്യങ്കാവില്‍ലഹരി വിരുദ്ധ പ്രതിജ്ഞസംഘടിപ്പിച്ചുരാജപുരം എസ് ഐ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു

പൂടങ്കല്ല് : എസ്. വൈ. എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂടങ്കല്ല് അയ്യങ്കാവില്‍ പതാക ഉയര്‍ത്തി.പരിപാടിയുടെ ഭാഗമായിവര്‍ദ്ധിച്ച്…

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

രാജപുരം : ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ക്ക്ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് അനുശോചനവും ഭീകരവാദത്തിനെതിരെയുള്ള…

രണ്ടാമത് ദേശീയ ബോള്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് : ഇരട്ട വെള്ളിത്തിളക്കവുമായി എം പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കാസര്‍ഗോഡ്

ഹരിയാനയിലെ അമ്പാലയില്‍ വെച്ച് നടന്ന രണ്ടാമത് ദേശീയ ബോള്‍ ഹോക്കി (ഡെക് ഹോക്കി) ചാമ്പ്യഷിപ്പില്‍ കാസറഗോഡ് എം പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍…

കണ്ണിന് കുളിര്‍മയായി വനം വകുപ്പിന്റെ സ്റ്റാളുകള്‍

വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയില്‍ നാല് സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഉത്തര കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന…

എന്റെ കേരളം പ്രദര്‍ശന വിപണന മേള; അനുഭവിച്ചറിയാം വികസനവഴികളും സേവനങ്ങളും

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ഏകോപനത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേള സര്‍ക്കാറിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍…

എന്റെ കേരളം പ്രദര്‍ശന വിപണന മേള; ഭാവിയുടെ സാങ്കേതികവിദ്യയെ തൊട്ടറിയാം സ്റ്റാര്‍ട്ടപ്പ് മിഷന്‍ പവലിയനിലൂടെ

നിര്‍മ്മിത ബുദ്ധി, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കി എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേളയില്‍ കേരള…

വിവാഹദിനത്തില്‍ ഫൈനല്‍ മത്സരം; ട്രോഫിയുമായി ടീം അംഗങ്ങള്‍ സഹകളിക്കാരനായ വരന്റെ വീട്ടില്‍

പാലക്കുന്ന് : പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് നടത്തിയ കബഡി ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരവും അതില്‍ ചാമ്പ്യന്മാരായ പള്ളം വിക്ടറി ക്ലബ് അംഗമായ…

കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കമാകും.

രാജപുരം :കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കമാകും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം വണ്ണാത്തിക്കാനം പതാക ഉയര്‍ത്തി. നാളെ രാത്രി…

പാണത്തൂര്‍ നെല്ലിക്കുന്നിലെ ഗോകുല്‍ ചികിത്സ സഹായം തേടുന്നു.

രാജപുരം : ബൈക്ക് അപകടത്തില്‍ തലയ്ക്ക് മാരകമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. പനത്തടി പഞ്ചായത്തി ലെ…

മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് നിര്യാതയായി

രാജപുരം: മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (24.4.25)ഉച്ചകഴിഞ്ഞ് 3.30 മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. ഭര്‍ത്താവ്:…

ചെരുമ്പച്ചാല്‍ പി.ടി പത്മാവതി അമ്മ നിര്യാതയായി

മാലക്കല്ല്: ചെരുമ്പച്ചാല്‍ മേപ്പിലാം കോണത്ത് വീട്ടില്‍ പി ടി പത്മാവതി അമ്മ (73) നിര്യാതയായിഭര്‍ത്താവ് : പരേതനായ സുകുമാരന്‍ നായര്‍.മക്കള്‍ :…

ദേശീയ സീനിയര്‍ സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിലെ ഗോള്‍കീപ്പര്‍ എം ധനുഷിന് സ്വീകരണം നല്‍കും

ഉദുമ: മണിപ്പൂരില്‍ വച്ച് നടന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീം അംഗം എം.…

കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാല നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ‘ശക്തി കാസര്‍കോട് ‘കൂട്ടായ്മ

പാലക്കുന്ന്: യാത്രാദുരിതം മൂലം പൊറുതിമുട്ടുന്ന ജനങ്ങളോടുള്ള വെല്ലുവിളി എന്നോണം കോട്ടിക്കുളം റയില്‍വേ നിര്‍മാണം അനിശ്ചിതമായിനീണ്ടു പോകുന്നതില്‍ ജില്ലയിലെ തീയ്യ സമുദായ പ്രവാസി…

ബാലസംഘം കലാജാഥ വേനല്‍തുമ്പിക്ക് രാമഗിരി കിറ്റ് വളപ്പില്‍ ഗംഭീര സ്വീകരണം നല്‍കി

കലാജാഥ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. രാമഗിരി : കുട്ടികളില്‍ സര്‍ഗ്ഗ വാസനയും ശാസ്ത്ര അഭിരുചികളും വളര്‍ത്തുന്നതിന് വേണ്ടി വേനല്‍ അവധിക്കാലത്ത്…

കൊച്ചിയില്‍ ചിത്രപ്രദര്‍ശനവുമായി ഗാലറി ജി

കൊച്ചി: ബെംഗളൂരുവിലെ പ്രശസ്ത ആര്‍ട്ട് ഗാലറിയായ ‘ഗാലറി ജി’ ചിത്രപ്രദര്‍ശന പരമ്പരയായ ‘ഗാലറി ജി: ഓണ്‍ ദി ഗോ’ കൊച്ചിയില്‍ വരുന്നു.…

ഇന്ത്യ-ആഫ്രിക്ക വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ഡിപി വേള്‍ഡ് ഭാരത് ആഫ്രിക്ക സേതു പ്രഖ്യാപിച്ചു

കൊച്ചി- സ്മാര്‍ട്ട് എന്‍ഡ്-ടു-എന്‍ഡ് സപ്ലൈ ചെയിന്‍ സൊല്യൂഷനുകളുടെ പ്രമുഖ ആഗോള ദാതാവായ ഡിപി വേള്‍ഡ്, ഭാരത് ആഫ്രിക്ക സേതുവിന് തുടക്കം കുറിച്ചു.…

പൂവന്നിക്കുന്നേല്‍ സന്ധ്യാ ജോസ് നിര്യാതയായി

തളിപ്പറമ്പ്: പൂവന്നിക്കുന്നേല്‍ സന്ധ്യാ ജോസ് (44) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് പുഷ്പഗിരി സെന്റ് ജൂഡ്‌സ് പള്ളിയില്‍ നടക്കും.…

ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസില്‍ ഇന്ത്യക്ക് അഭിമാനമായി മലയാളി പെണ്‍കുട്ടി

തിരുവനന്തപുരം: ഗ്രീസിലെ റോഡ്‌സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടി മലയാളി പെണ്‍കുട്ടി.…

പുതിയ സ്‌കോഡ കോഡിയാക്ക് അവതരിപ്പിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ

കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യ ആഡംബര 4×4 എസ് യു വി കൊഡിയാക്കിന്റെ പുത്തന്‍ തലമുറയുമായി രംഗത്ത്. ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും…

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം…