ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

രാജപുരം : ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ക്ക്ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് അനുശോചനവും ഭീകരവാദത്തിനെതിരെയുള്ള പ്രതിജ്ഞയും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *