മാലക്കല്ല്: ചെരുമ്പച്ചാല്‍ മേപ്പിലാം കോണത്ത് വീട്ടില്‍ പി ടി പത്മാവതി അമ്മ (73) നിര്യാതയായി
ഭര്‍ത്താവ് : പരേതനായ സുകുമാരന്‍ നായര്‍.
മക്കള്‍ : പ്രതാപന്‍, ബീന, ബിന്ദു. മരുമക്കള്‍ : ഡോ. കരുണ്‍, സഹദേവന്‍, ശ്രീകുമാരി.
മൃതസംസ്‌കാരം ബുധനാഴ്ച ( 23/04/2025) വീട്ടു വളപ്പില്‍ നടക്കും.