രാജപുരം: മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (24.4.25)ഉച്ചകഴിഞ്ഞ് 3.30 മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍.
ഭര്‍ത്താവ്: ജേക്കബ് നെടുങ്ങാട്ട് .
മക്കള്‍: ബിനു, ബിജു, ബിജി.
മരുമക്കള്‍: ഷിമി ചിറ്റേട്ട്, ഷെബി കുഴിവേലി, ജെയ്‌സണ്‍ സ്രായിപ്പള്ളില്‍.
സഹോദരങ്ങള്‍: കുര്യന്‍ തെങ്ങുംപള്ളി, മേരി മണ്ണില്‍ മലയില്‍, മത്തായി, ജോസ് ജേക്കബ്, ബെന്നി, ആന്‍സി മെത്താനത്ത്, ഷിബി മുകളേല്‍ വലിയപറമ്പില്‍.