അഡ്രിയാറ്റിക് കടലില്‍ ഭാരതീയ താളം; യൂറോപ്പിനെ നടുക്കാന്‍ സണ്‍ബേണ്‍ ക്രൊയേഷ്യന്‍ സെയില്‍ വീക്ക് 2026!
അബുദാബിയിലെ വിജയകരമായ വികാസത്തിന് പിന്നാലെ ക്രൊയേഷ്യയിലെ ഈ അരങ്ങേറ്റം, 2026-നെ സണ്ബേണിന്റെയും ഇന്ത്യയുടെയും സാംസ്കാരിക വിജയവര്‍ഷമായി അടയാളപ്പെടുത്തും അഡ്രിയാറ്റിക് കടലില്‍ ഭാരതീയ…
കാസര്‍ഗോഡ് ആറ് വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര പീഡനം; കേസെടുത്ത് ബാലാവകാശ കമ്മീഷന്
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് കാസര്‍ഗോഡ് ആറ് വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര പീഡനം; കേസെടുത്ത്…
‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം പോലും സുരക്ഷിതനല്ല”; കേരളത്തിനെതിരെ മലയാളത്തില്‍ ആഞ്ഞടിച്ച് നിര്‍മല സീതാരാമന്
ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണം വരെ കള്ളന്മാര് അടിച്ചുമാറ്റിയെന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം പോലും സുരക്ഷിതനല്ലെന്നും മലയാളത്തില്‍ പ്രസംഗിച്ച മന്ത്രി, എല്‍ഡിഎഫും…
റബ്ബറിന് 300 രൂപ, നെല്ലിന് 35 രൂപ; കര്‍ഷകര്‍ക്കായി പ്രത്യേക പ്രഖ്യാപനങ്ങളുമായി യുഡിഎഫ്
അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കായി പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമെന്നതാണ് പ്രധാന വാഗ്ദാനം കര്‍ഷക ക്ഷേമത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറങ്ങി.…
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മഴയ്ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ…
ഗര്‍ഭിണിയായ ഭാര്യയെയും മക്കളെയും കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
വൈകുന്നേരം കുടുംബത്തോടൊപ്പം അവിടെയെത്തിയപ്പോള്‍ ഭാര്യയും കുട്ടികളും അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്നാണ് അസറുദ്ദീന് പോലീസിന് നല്കിയ മൊഴി. തെലങ്കാനയിലെ ഹനുമകൊണ്ടയില്‍ ഗര്‍ഭിണിയായ യുവതിയെയും…
തിരഞ്ഞെടുപ്പ് ആവേശം പാരമ്യത്തില്‍! പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍
വൈകിട്ട് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും തിരഞ്ഞെടുപ്പ് ആവേശം പാരമ്യത്തില്‍! പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍…
നൂറ്റാണ്ടിന്റെ അനുഭവക്കരുത്തില്‍ വീണ്ടുമൊരു വോട്ട്; 102-ാം വയസ്സില്‍ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി അന്നമ്മ
ജനാധിപത്യത്തില്‍ പങ്കുചേരാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് 102 വയസ്സുകാരിയായ അന്നമ്മ അബ്രഹാം. നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി, തന്റെ സമ്മതിദാന അവകാശം ഒരിക്കല്‍…
ഭക്തജനങ്ങള്‍ക്ക് അനുഗ്രഹവര്ഷമേകാന് പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ മറക്കളം ഉണര്‍ന്നു.
രാജപുരം: ബാത്തൂര്‍ ഭഗവതിക്ഷേത്ര പരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ ദേവസ്ഥാനത്ത് 72 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന…
അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടു കുലവന് തെയ്യംകെട്ട്മഹോത്സവത്തോട്ടനുബന്ധിച്ച് ഭക്തി ഗാനം പുറത്തിറക്കി.
രാജപുരം: അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടു കുലവന് തെയ്യം കെട്ട് മഹോത്സവത്തോട്ടനുബന്ധിച്ച് ഭക്തി ഗാനം ‘കുലവന് ‘ പുറത്തിറക്കി.ആഘോഷകമ്മിറ്റി ചെയര്മാന്…
കുടുംബൂരിലെ ടി കണ്ണന് ചിറക്കാല്‍ നിര്യാതനായി
രാജപുരം: കുടുംബൂരിലെ ടി കണ്ണന് ചിറക്കാല്‍ (88) നിര്യാതനായി.ഭാര്യമാര്‍ : മാണിക്കം , പരേതയായ ഉമ്പിച്ചി.മക്കള്‍: രുഗ്മണി, സുകുമാരന്‍, ബാലകൃഷ്ണന്, മണികണ്ഠന്,…
പെരുതടി ശ്രീ മഹാദേവ ക്ഷേത്രം തിരുവുത്സവവും, കളിയാട്ട മഹോത്സവവും നാളെ മുതല്‍ ആരംഭിക്കും.
രാജപുരം: പെരുതടി ശ്രീ മഹാദേവ ക്ഷേത്രം തിരുവുത്സവവും, കളിയാട്ട മഹോത്സവവും ശനി ഞായര്‍, തിങ്കള്‍ ചൊവ്വ ബുധന്‍ (ഏപ്രില്‍ 4, 5…
ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമം; ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
60 ശതമാനത്തോളം പൊള്ളലേറ്റ സിനാനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍…
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ദേവ നര്ത്തകന് നാരായണന് ആയത്താര്‍ അന്തരിച്ചു
പാലക്കുന്ന് :പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം കണ്ഠാകര്ണന് ദൈവ നര്ത്തകന് താനത്തിങ്കാല്‍ കരുവാക്കോട് തറവാട് ഭവനത്തില്‍ ഡി. നാരായണന് ആയത്താര്‍ (74)…
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടായേക്കാം കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്…
സിറ്റി ഗോള്‍ഡ് ഹജ്ജ് പഠന ക്ലാസ് സമാപിച്ചു
സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് കഴിഞ്ഞ 22 വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന ഏകദിന ഹജ്ജ് ഉംറ പഠന ക്ലാസ് കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍…
കെ.എസ്.എസ്.പി.എ. കുടുംബ സംഗമം നടത്തി.
രാജപുരം: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളിയെ വിജയിപ്പിക്കാന്‍ രാജപുരത്ത് ചേര്‍ന്ന കെ.എസ്.എസ്.പി.എ. കള്ളാര്‍…
അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ ദേവസ്ഥാനത്ത് 72 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തെയ്യം കെട്ട്ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
രാജപുരം: ബാത്തൂര്‍ ഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ ദേവസ്ഥാനത്ത് 72 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തെയ്യം…
അവധിക്ക് കടയില്‍ സഹായിയായി എത്തി! 15 കാരന് ഷോക്കേറ്റ് ദാരുണാന്ത്യം
സ്കൂള്‍ അവധിയായതിനാല്‍ കടയില്‍ സഹായിയായി എത്തിയതായിരുന്നു ഷാമില്‍ മലപ്പുറം കവന്നൂര്‍ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി…
അട്ടേങ്ങാനം ചെന്തളം വയനാട്ട്കുലവന്‍ തെയ്യം കെട്ടിന് വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് നുള്ള അറിയിപ്പ്
രാജപുരം: അട്ടേങ്ങാനം ചെന്തളം ശ്രീ വയനാട്ട്കുലവന്‍ തെയ്യം കെട്ടിന് വരുന്ന വാഹനങ്ങള്‍ പാര്‍ക്കിംഗ് നുള്ള അറിയിപ്പ് :I , തട്ടുമ്മല്‍ മിനിസ്റ്റേഡിയം.2,…