അട്ടേങ്ങാനം ചെന്തളം വയനാട്ട്കുലവന്‍ തെയ്യം കെട്ടിന് വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് നുള്ള അറിയിപ്പ്

രാജപുരം: അട്ടേങ്ങാനം ചെന്തളം ശ്രീ വയനാട്ട്കുലവന്‍ തെയ്യം കെട്ടിന് വരുന്ന വാഹനങ്ങള്‍ പാര്‍ക്കിംഗ് നുള്ള അറിയിപ്പ് :
I , തട്ടുമ്മല്‍ മിനിസ്റ്റേഡിയം.
2, കണ്ണാടിപ്പാറ ക്രഷര്‍ ഗ്രൗണ്ട് .
3, അട്ടേങ്ങാനം ബേളൂര്‍ യു പി സ്‌കൂള്‍ ഗ്രൗണ്ട് .
4 , അട്ടേങ്ങാനം ജി എച്ച് എസ് എസ് ഗ്രൗണ്ട് .
5,അട്ടേങ്ങാനം ബേളൂര്‍ ശീവ ക്ഷേത്ര പരിസരം.
6, ചെന്തളം ഗ്രൗണ്ട് ( ഇരു ചക്ര വാഹനം മാത്രം ) .
7, ഒടയംചാല്‍ ടൗണ്‍ (ബസ്റ്റാന്റ് കോംപ്ലക്‌സ് പരിസരം ) .
8 , ഒടയം ചാല്‍ ടൗണ്‍ (എ എല്‍ സി കോംപ്ലക്‌സ് ) എന്നി സ്ഥലങ്ങളിലായി വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ക്രമികരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *