കള്ളാര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു.

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ മേഖലയിലെ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും…

പനത്തടി പഞ്ചായത്തിലെ പൂടംകല്ലടുക്കത്തെ ആറു വയസ്സുകാരന്‍ അതുല്‍ ദേവിന്റെ ചികിത്സയ്ക്കായി ചികിത്സ കമ്മിറ്റി രൂപീകരിച്ചു.

പനത്തടി: കണ്ണിന് ഗുരുതര പരിക്ക് പറ്റി കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് പൂടംകല്ലടുക്കത്തെ ആറു…

കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയില്‍ അറവുമാലിന്യം തള്ളിയത് തിരികെയെടുപ്പിച്ച് പിഴ ചുമത്തി

കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ അരയിപ്പാലം റോഡരികില്‍ മാലിന്യം തള്ളിയതിന് പിഴ ചുമത്തി. റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍…

വോട്ടര്‍ പട്ടിക ശുദ്ധീകരണം: ഇലക്ഷന്‍ ഗ്രാമസഭ കാസര്‍കോട് മാതൃക ; ബൂത്തുതല ഏജന്റ്മാരുടെ വിവരങ്ങള്‍ ഫെബ്രുവരി 12 നകം അറിയിക്കണം

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് കളക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടികശുദ്ധീകരണത്തിന്റെ…

പെരളം മധുരക്കാട് ഇടയില്‍ വീട് താനത്ത് വളപ്പ് തറവാട് പുനപ്രതിഷ്ടാ ചടങ്ങ് നടന്നു. കളിയാട്ട മഹോത്സവം 10,11 തീയ്യതികളില്‍ നടക്കും

കാഞ്ഞങ്ങാട്: മടിയന്‍ ക്ഷേത്ര പാലകനീശ്വരന്റെ അമരഭൂമിയില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവാസ്ഥാനം നാല് അവകാശികളില്‍ പുള്ളിക്കരിങ്കാളി…

സ്വധര്‍മ്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചികിത്സ സഹായ വിതരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാസര്‍ഗോഡിന്റെ സാമൂഹിക മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്തുത്യര്‍ഹമായ സേവാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സന്നദ്ധ സേവാ പ്രസ്ഥാനമാണ് സ്വധര്‍മ്മ ചാരിറ്റബിള്‍…

രാവണേശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം സമാപിച്ചു

രാവണേശ്വരം: നാരന്ത ട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം അരവത്ത് ബ്രഹ്‌മശ്രീ കെ. യു പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടന്നു. രാവിലെ…

കൊട്ടോടി നാണം കുടല്‍ കുടമിന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം തെയ്യം കെട്ട് മഹോത്സം ഇന്ന് സമാപിക്കും

രാജപുരം: കൊട്ടോടി നാണം കുടല്‍ കുടമിന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് രണ്ട് ദിനങ്ങളിലായി നടന്നുവന്ന തെയ്യം കെട്ട് മഹോത്സം ഇന്ന് സമാപിക്കും.…

ശക്തി കൂട്ടായ്മ കാസറകോട് കുടുംബ സംഗമം നടത്തി

പാലക്കുന്ന് : പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കിയ യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശക്തി കാസര്‍കോട് കൂട്ടായ്മയിലെ…

ബളാല്‍ ഭഗവതി ക്ഷേത്രത്തിന്റെ സോവനീര്‍ പ്രകാശനം ചെയ്തു..

രാജപുരം : ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ട ബന്ധ നവീകരണ സഹസ്ര കുംഭാഭിഷേകത്തിന്റെ ഭാഗമായി ആഘോഷകമ്മറ്റി തയ്യാറാക്കിയ സോവനീര്‍ പ്രകാശനം…

ഭാഷാശ്രീ യു.എ. ഖാദര്‍ കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്

കവിയും നോവലിസ്റ്റും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന് ഈ വര്‍ഷത്തെ ഭാഷാശ്രീ യു.എ. ഖാദര്‍ കവിതാ പുരസ്‌കാരം ലഭിച്ചു. നാലപ്പാടം പത്മനാഭന്റെ കാവ്യപ്രകാശം…

ബളാല്‍ ഭഗവതി ക്ഷേത്ര രഥോത്സവം ഇന്ന്

രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ട ബന്ധ നവീകരണ കലശ സഹസ്ര ബ്രഹ്മ കുംഭാഭിഷേക മഹോത്സവവും പ്രതിഷ്ഠാ മഹോത്സവം ഇന്ന് സമാപിക്കും.…

പാലക്കുന്നില്‍ കലംകനിപ്പ് മഹാനിവേദ്യത്തിന് സമര്‍പ്പിച്ചത് പതിനായിരത്തില്‍ പരം കലങ്ങള്‍

ഇന്ന് രാവിലെ കലശാട്ടിനു ശേഷംകലങ്ങള്‍ തിരിച്ചു നല്‍കും പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കലംകനിപ്പ് മഹാനിവേദ്യത്തിന് ഇന്നലെ സമര്‍പ്പിച്ചത് പതിനായിരത്തില്‍…

കാട്ടുതീ ബോധവല്‍ക്കരണവും വനപഠനയാത്രയും നടത്തി

വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എടനീര്‍ സ്വാമി ജീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോറസ്ട്രി ക്ലബ്ബ് – എന്‍…

സംസ്ഥാന ബജറ്റ് കാസര്‍കോട് ജില്ലയ്ക്ക് നേട്ടങ്ങളേറെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി

2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടങ്ങളേറെ. കോവളം -ബേക്കല്‍ ഉള്‍നാടന്‍…

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 13.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

ചെറുവത്തൂരില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് സംസ്ഥാന ബഡ്ജറ്റില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13.5 കോടിരൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ…

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലനെ തിരഞ്ഞെടുത്തു.

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലനെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പി ബി അംഗം എ വിജയരാഘവന്റെ…

മലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി-പഞ്ചുരുളി ദേവസ്ഥാനത്ത് കളിയാട്ടം സമാപിച്ചു

പാലക്കുന്ന് : കുന്നുമ്മല്‍ കുതിര്‍മ്മല്‍ തറവാട്ടിന്റെ ഭാഗമായ മാലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി, പഞ്ചുരുളി ദേവസ്ഥാനത്ത് പുനഃപ്രതിഷ്ഠയും , കളിയാട്ടവും സമാപിച്ചു. കുടുംബ…

കുട്ടികള്‍ക്ക് ആവേശം പകര്‍ന്ന് ശില്പശാല

വിദ്യാനഗര്‍ :തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബഡ്ഢിങ് റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല…

രാവണേശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ മഹോത്സവം :കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു.

രാവണീശ്വരം : രാവണീശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം 2025 ഫെബ്രുവരി 4,5, 6,7 ചൊവ്വ, ബുധന്‍, വ്യാഴം,വെള്ളി തീയതികളില്‍…