സംസ്ഥാനത്ത് കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കോട്ട്, തൊപ്പി, കുടിവെള്ളം, സുരക്ഷാ കണ്ണടകള്‍ എന്നിവ നല്‍കേണ്ടതാണെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയ സാഹചര്യത്തില്‍ എല്ലാ തൊഴിലുടമകളും ഉത്തരവ് കൃത്യമായും പാലിക്കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(ഇ) അറിയിച്ചു.