കാസര്‍കോട് ; ലഹരിക്കെതിരെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സ്‌കൂള്‍ തല ആക്ഷന്‍ ഫോഴ്‌സ് രൂപീകരണം സംബന്ധിച്ച് സഹായം തേടി കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എന്നിവരെയും ജില്ല പോലീസ് അഡിഷണല്‍ സൂപ്രണ്ട് ബാലകൃഷ്ണന്‍ നായരെയും കണ്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ദേശീയ പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് ട്രഷറര്‍ സിടി മുഹമ്മദ് മുസ്തഫ കാസര്‍കോട് ജില്ല കോഡിനേറ്റര്‍ ഷബീര്‍ ഹസ്സന്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തി നിവേദനം സമര്‍പ്പിച്ചു.വിഷയത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പൂര്‍ണ പിന്തുണ അറിയിച്ചു..