കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ഒരുക്കി പെരളം റെഡ് യങ്‌സ് ക്ലബ്ബ്.

പുല്ലൂര്‍ : രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ ജീവകാരുണ്യ കലാകായിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെരളം റെഡ് യങ്‌സ് ക്ലബ്ബ് സാമൂഹ്യ പ്രതിബദ്ധതയുടെ…

അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മഴപ്പൊലിമ സംഘടിപ്പിച്ചു.

വെള്ളിക്കോത്ത്: ചേറാണ് ചോറ് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ അടോട്ട് വയലില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു. മഴപ്പൊലിമയുടെ…

സെന്റ് മേരീസ് എ യുപി സ്‌കൂള്‍ മാലക്കല്ലില്‍ ഹിരോഷിമ നാഗസാക്കി ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു.

മാലക്കല്ല് : ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് മാലക്കല്ല് സെന്റ് മേരീസ് എ യുപി സ്‌കൂളിലെ കുട്ടികള്‍ സമാധാനത്തിന്റെ സന്ദേശം നല്‍കുന്ന അനേകം…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനം ആഘോഷിച്ചു.

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനത്തിന്റെ ഭാഗമായി വ്യാപാര ഭവന് മുന്നില്‍ യൂണിറ്റ്…

നോര്‍ക്ക-പ്രവാസി സഹകരണസംഘം കോണ്‍ക്ലേവിന് വിജയകരമായ സമാപനം

നോർക്ക റൂട്സിന്റെ ഗ്രാന്റ്  ലഭിച്ച സംസ്ഥാനത്തെ പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികൾക്കായുളള നോര്‍ക്ക റൂട്ട്സ് അസ്സിസ്റ്റഡ്-പ്രവാസി കോ-ഒപ്പറേറ്റീവ് സൊസൈറ്റീസ് ദ്വിദിന കോണ്‍ക്ലേവ്: 2025 (ആഗസ്റ്റ്…

ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും: മന്ത്രി എം. ബി രാജേഷ്

ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പാര്‍ലെമെന്റ്‌റി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ്. തദ്ദേശീയ…

ലൈഫ് മൂന്നാം ഘട്ടം ഭൂരഹിതരായ ഭവന രഹിതര്‍ക്ക് ഭൂമി വാങ്ങി വീട് നല്‍കുന്ന പദ്ധതിയില്‍ ജില്ലയിലെ ആദ്യ ഗുണഭോക്താവായി നിര്‍മല

മോള് വളര്‍ന്നു വരുന്നെയല്ലേ.. ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സമാധാനത്തോടെ നിക്കാലോ….കാറഡുക്ക കര്‍മ്മംതൊടി സ്വദേശിനിയായ നിര്‍മലയുടെ ഈ വാക്കുകളില്‍ തന്റെ രണ്ട് മക്കള്‍ക്ക്…

ദുബായ് മുതല്‍ ലണ്ടന്‍ വരെ റോഡ് മാര്‍ഗം യാത്ര ചെയ്ത് എത്തിയ മലയാളീസിന് ലണ്ടനില്‍ സ്വീകരണം നല്‍കി.

ലണ്ടന്‍ :ദുബായ് മുതല്‍ ലണ്ടന്‍ വരെ ഒരു മാസം കര മാര്‍ഗം മലയാളീസ് എന്ന പേരിട്ട വാഹനത്തില്‍ സഞ്ചരിച്ച് പതിനൊനന്ന് രാജ്യങ്ങളിലൂടെ…

‘അല്ലയോ ഗ്യാസ് പൈപ് ലൈന്‍കാരേ,ഞങ്ങളെ പറ്റിച്ചു കടന്നു കളഞ്ഞു അല്ലേ’

പാലക്കുന്ന് : ഗെയിലിന്റ പാചക വാതക പൈപ്പ് സ്ഥാപിക്കുന്ന ജോലിക്കിടെ പാലക്കുന്നില്‍ സംസ്ഥാനപാതയോരത്ത്മാസങ്ങള്‍ മുന്‍പ് പൊട്ടി പൊളിഞ്ഞ ഇടം പൂര്‍വസ്ഥിതിയിലാക്കാതെ ജോലിക്കാര്‍…

രചനാ മല്‍സരം ഇന്ത്യന്‍ റെഡ് ക്രോസ് സൊസറ്റി ജില്ലാഘടകം സ്വാതന്ത്ര ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്നു

കാഞ്ഞങ്ങാട് ഇന്ത്യന്‍ റെഡ് ക്രോസ് സൊസറ്റി ജില്ലാഘടകം സ്വാതന്ത്ര ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ജൂനിയര്‍ റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്കായി ഇന്ത്യന്‍ സ്വതന്ത്രസമരവും…

ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതിമാര്‍ക്ക് ഒരു തൈ

മാലക്കല്ല്: ലോകസൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതിമാര്‍ക്ക് ഒരു തൈ കൈമാറാം എന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് സെന്‍മേരീസ് എ യുപി സ്‌കൂളില്‍ അധ്യാപകരും…

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍നീലേശ്വരം വില്ലേജ് സമ്മേളനം സംഘടന സംസ്ഥാനകമ്മിറ്റി അംഗംഅഡ്വ. പി പി. ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു

സംഘാടക സമിതിക്ക് വേണ്ടി ലോക്കല്‍ സെക്രട്ടറി സ. എ വി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.വില്ലേജ് പ്രസിഡന്റ് ജയശ്രീയുടെ അധ്യക്ഷനായി. വില്ലേജ് സെക്രട്ടറി…

മെര്‍ച്ചന്റ് നേവി അസോസിയേഷന്‍ ക്യാമ്പയിന്‍ നടത്തി

പാലക്കുന്ന്: കപ്പല്‍ ജീവനക്കാര്‍ക്കും കുടുംബത്തിനും വിദ്യാഭ്യാസം, ചികിത്സ സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും എത്തിക്കുന്നതിന്റെ ഭാഗമായി നുസിയുടെ കാസര്‍കോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍…

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സ്‌ഫോടക വസ്തു കണ്ടെത്തി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്തി.ക്യാമ്പസിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്.…

ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്

ഡോ. സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക അക്കാദമിയുടെ ഈ വര്‍ഷത്തെ ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്റെ കാവ്യപ്രകാശം…

പനയം താന്നിക്കമുക്കില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

കൊല്ലം: പനയം താന്നിക്കമുക്കില്‍ യുവതിയെ ജോലിക്കു നിന്ന വീട്ടിലെത്തി ഭര്‍ത്താവ് കുത്തിക്കൊന്നു. കാസര്‍കോട് ബന്തടുക്ക സ്വദേശിനി രതി(36)യെ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാ…

കരിപ്പോടി കൃഷ്ണനിവാസില്‍ കോണത്ത് വിജയകുമാരി അന്തരിച്ചു

പാലക്കുന്ന്: കരിപ്പോടി കൃഷ്ണനിവാസില്‍ കോണത്ത് വിജയകുമാരി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ റിട്ട.കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ കെ.പി. ശ്രീധരന്‍ നായര്‍.അച്ഛന്‍: പരേതനായ…

സക്ഷമ മഞ്ചേശ്വരം താലൂക്ക് സമിതി യോഗം.

മഞ്ചേശ്വരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ മഞ്ചേശ്വരം താലൂക്ക് സമിതി യോഗം ലയണ്‍സ് ക്ലബ്ബ്ഹാള്‍ ഉപ്പളയില്‍ നടന്നു.മുതിര്‍ന്ന പ്രവര്‍ത്തകന്‍ വീരപ്പ അമ്പാര്‍…

ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു.

കള്ളാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ഒന്നാം മൈലിലെ അന്നമ്മ കരോട്ട് പുളിക്കലിന്റെ ഷീറ്റ്ഇട്ടവീടിന് മുകളിലേക്ക്…

രാജപുരം കോട്ടക്കുന്നിലെ അടുക്കാടുക്കം രാഘവന്‍ നായര്‍ അന്തരിച്ചു

രാജപുരം: രാജപുരം കോട്ടക്കുന്നിലെ അടുക്കാടുക്കം രാഘവന്‍ നായര്‍ (72) അന്തരിച്ചു .ഭാര്യ : വേങ്ങയില്‍ ഓമന.മക്കള്‍: ലത, സുരേഷ്, രജിത, സുധീഷ്.മരുമക്കള്‍:…