കല്ലപ്പള്ളി പാണത്തൂര്‍ റോഡില്‍ ആനയിറങ്ങി .

കല്ലപ്പള്ളി: കല്ലപ്പള്ളി പാണത്തൂര്‍ റോഡില്‍ കശുവണ്ടി പ്ലാന്റേഷനില്‍ ഇന്ന് രാവിലെ ആനയിറങ്ങി. മുകള്‍ ഭാഗത്ത് നിന്നിറങ്ങി വരുന്നതായാണ് നാട്ടുകാര്‍ കണ്ടത്. ആന പ്ലാന്റേഷന്‍ ഭാഗത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *