പൂടങ്കല്ല് അയ്യങ്കാവ് കൊല്ലറംകോട് പുരുഷോത്തമന്‍ നിര്യാതനായി

പൂടങ്കല്ല്: പൂടങ്കല്ല് അയ്യങ്കാവ് കൊല്ലറംകോട് പുരുഷോത്തമന്‍ നിര്യാതനായി. മാതാവ് പരേതയായ മടത്തിപ്പറമ്പില്‍ ഭാരതി അമ്മ. ഭാര്യ : അനിത,
മക്കള്‍: ഷിനോ (സ്വകാര്യ ബസ് ഡ്രൈവര്‍), മനോജ് (മസ്‌ക്കറ്റ്), അംബിക (പയ്യന്നൂര്‍).

Leave a Reply

Your email address will not be published. Required fields are marked *