കാഞ്ഞങ്ങാട് :പ്രശസ്ത വൈദ്യനും സംസ്‌കൃതം പണ്ഡിതനുമായിരുന്ന വടക്കേക്കര കുഞ്ഞിരാമന്‍ വൈദ്യരുടെ 39-ാം അനുസ്മരണ സദസ്സ് അരവത്ത് നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക…
Latest News
രാജപുരം – പൂടംകല്ല് ടൗണിലെ റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ വേഗത്തില്‍ തീര്‍ക്കണംകേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ്
എം എല്‍ എ ക്കും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും നിവേദനം നല്‍കി. രാജപുരം: രാജപുരം – പൂടംകല്ല് ടൗണിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട…
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം! നെടുമ്പാശ്ശേരിയില്‍ വിമാനങ്ങള്‍ റദ്ദാക്കി; യാത്രാക്ലേശം തുടരുന്നു
ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ താറുമാറായി. നെടുമ്പാശ്ശേരിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 25…
തുടര്‍ ഭരണം എല്‍ഡിഎഫ് ന് തന്നെ മുന്‍ എംപി തോമസ് ചാഴിക്കാടന്‍
വെള്ളരിക്കുണ്ട്: കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടതു ഭരണം കേരള സംസ്ഥാനത്തെ ഇന്ത്യ യുടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് സമസ്ത മേഖലകള്‍ക്കും മാതൃകയാക്കി മാറ്റിയെന്ന് മുന്‍…
പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2026 – 27 ബജറ്റ് ശനിയാഴ്ച
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2026 – 27 ബജറ്റ് ശനിയാഴ്ച (28/ 02 / 26) രാവിലെ 11 മണിക്ക്…
രാജപുരം അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ്കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെപുതിയ ഭരണ സമിതി അധികാരമേറ്റു
രാജപുരം: രാജപുരം അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി യുടെ 2026-2031 വര്‍ഷത്തേക്കുള്ള 11 അംഗ ഭരണസമിതി അധികാരമേറ്റു. സെന്റിമോന്‍ മാത്യു…
മണിനാദം ജില്ലാ തല നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം കാസര്‍ഗോഡ് ന്റെ നേതൃത്വത്തില്‍ കലാഭവന്‍ മണി അനുസ്മരണവും ജില്ലാതല…
സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരണത്തിനായിഹരിത കേരളം മിഷന്‍,നല്‍കിയ ഇന്‍സിനറേറ്ററിന്റെ ഉദ്ഘാടനംനഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി നിര്‍വ്വഹിച്ചു.
നീലേശ്വരം : സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരണത്തിനായി ഹരിത കേരളം മിഷന്‍, കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണര്‍…
കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2026-27വാര്‍ഷിക പദ്ധതി രൂപികരണവും വികസന സെമിനാറുംരാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2026-27വാര്‍ഷിക പദ്ധതി രൂപികരണവും വികസന സെമിനാറും കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം…
അപേക്ഷ ക്ഷണിച്ചു
ബേഡഡുക്ക താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രാദേശിക നിവാസികള്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷ…
വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയംഒരു മാസം നീണ്ട വിവിധ പരിപാടിയുടെ സമാപനമായ വിജ്ഞാന വികസന സദസ്സ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ ഉദ്ഘാടനം ചെയ്തു.
രാജപുരം :ഇന്ത്യന്‍ റിപ്പബ്ലിക് 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലൈബ്രറി…
അട്ടേങ്ങാനം ചെന്തളം ശ്രീ വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 4 മണിക്ക് ബാല്യ കാരണവര്‍ക്കൂട്ടം സംഘടിപ്പിക്കും
രാജപുരം: അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിന്റെ ഭാഗമായി നാളെ വൈകുന്നേരം 4 മണിക്ക് ദേവസ്ഥാനത്ത് ബാല്യ…
സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഉദുമ പഞ്ചായത്ത് വികസന സെമിനാര്‍
പാലക്കുന്ന് : ഉത്പാദന, സേവന, പാശ്ചാത്തല മേഖലകളില്‍ സുസ്ഥിരമായ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഉദുമ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ രൂപം…
കേരള സോയില്‍ & വാട്ടര്‍ കണ്‍സര്‍വേഷന്‍ എഞ്ചിനീയറിംഗ് സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി
കാഞ്ഞങ്ങാട് : കെ.എസ്.ഡബ്ല്യു.സി.ഇ എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു.…
2026 ലെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാഫലം എപ്പോള്‍ പ്രഖ്യാപിക്കും?
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ 43 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ രാജ്യത്തുടനീളം പുരോഗമിക്കുന്നു. ഫെബ്രുവരി 17-ന് ആരംഭിച്ച പരീക്ഷകളില്‍…
75 വയസ്സ് പൂര്‍ത്തിയായ കപ്പലോട്ടകാര്‍ക്ക്ഒരു ലക്ഷം രൂപയുടെ ക്ഷേമാശ്വാസം
2026 ജനുവരി ഒന്നിന് ശേഷം 75 പൂര്‍ത്തിയായവര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും പാലക്കുന്ന്/കാസര്‍കോട് :ജോലിയില്‍ നിന്ന് വിരമിച്ച, 2026 ജനുവരി ഒന്നിന്…
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്‌സനായി ശ്രീലത പി വി യെതിരഞ്ഞെടുത്തു.
രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്‌സനായി ശ്രീലത പി വി യെതിരഞ്ഞെടുത്തു.മഹിളാ അസോസിയേഷന്‍…
അംഗീകാരനിറവില്‍ കാസര്‍കോട്
സംസ്ഥാനത്തെ മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി; മന്ത്രി ഡോ.ആര്‍. ബിന്ദു പുരസ്‌കാരം സമ്മാനിച്ചു 2024-25 വര്‍ഷത്തെ…
കള്ളാര്‍ എ.എല്‍.പി സ്‌ക്കൂള്‍ മുന്‍ പ്രധാനാധ്യാപിക സി.കെ. ത്രേസ്യാമ്മ നിര്യാതയായി.
രാജപുരം : കള്ളാര്‍ എ.എല്‍.പി സ്‌ക്കൂള്‍ മുന്‍ പ്രധാനാധ്യാപിക സി.കെ. ത്രേസ്യാമ്മ (83) നിര്യാതയായി. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 19 ന്…
ചുള്ളിക്ക – കുറ്റിക്കോന്‍ റോഡിലെ കൊട്ടോടിആയുര്‍വേദ അശുപത്രിക്ക് മുമ്പിലുള്ള റോഡരികിലെമണ്‍കൂനയും,മരത്തടികളും കല്ലുകളും നിക്കം ചെയ്യണംകൊട്ടോടി ചെക്ക് ഡാം കമ്മിറ്റി
രാജപുരം: ചുള്ളിക്കര കുറ്റിക്കോല്‍ റോഡിലെ കൊട്ടോടി ആയുര്‍വേദ അശുപത്രിക്ക് മുന്നിലുള്ള റോഡരികില്‍ കുട്ടിയിരിക്കുന്ന മണ്‍ കുനയും , കല്ലുകളും, മരത്തടികളും മാറ്റാനുള്ള…