രാജപുരം അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ്കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെപുതിയ ഭരണ സമിതി അധികാരമേറ്റു

രാജപുരം: രാജപുരം അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി യുടെ 2026-2031 വര്‍ഷത്തേക്കുള്ള 11 അംഗ ഭരണസമിതി അധികാരമേറ്റു. സെന്റിമോന്‍ മാത്യു (പ്രസിഡന്റ്),
ഗംഗാധരന്‍ ടി (വൈസ്. പ്രസിഡന്റ്).

Leave a Reply

Your email address will not be published. Required fields are marked *