വനാതിര്‍ത്തിയില്‍ ജനങ്ങള്‍ക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍
കാസര്‍ഗോഡ് ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ ആര്‍ ആര്‍ ടി അനുവദിക്കുന്നത് സജീവ പരിഗണനയിലാ ണെന്ന് വനം വവകുപ്പ് മന്ത്രി എ കെ…
റോഡ് സുരക്ഷാമാസാചരണം : ആസ്റ്റര്‍ മിംസിന്റെയും തലശ്ശേരി ട്രാഫിക് പോലീസിന്റെയും നേതൃത്വത്തില്‍ ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു
തലശ്ശേരി : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആസ്റ്റര്‍ വളണ്ടിയര്‍, തലശ്ശേരി ട്രാഫിക് പോലീസ് എന്‍ഫോഴ്സമെന്റ്…
അക്കൗണ്ട് ഉടമയുടെ അവകാശിക്ക് ഇന്‍ഷുര്‍ തുക കൈമാറി
പാലക്കുന്ന് : അപകടത്തില്‍ മരണപ്പെട്ട അക്കൗണ്ട് ഉടമയുടെ അവകാശിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദുമ ബ്രാഞ്ച് സുരക്ഷ ഭീമ യോജന…
യൂത്ത് ലീഗ് ലഹരിക്കെതിരെ വണ്‍ മില്യണ്‍ ഷൂട്ടൗട്ട് മുളിയാറില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ അന്‍വര്‍ സാദാത്ത് ഉല്‍ഘാടനം ചെയ്തു
ബോവിക്കാനം:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിക്കെതിരെയുള്ള വണ്‍ മില്യണ്‍ ഷൂട്ടൗണ്ടിന്റെ ഭാഗമായി മുളിയാര്‍ പഞ്ചായത് മുസ്ലിം യൂത്ത് ലീഗ്ഷൂട്ട്…
കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായ വിവിധ പ്രവൃത്തികള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ ആദൂര്‍ പള്ളത്ത് ഭൂജല വകുപ്പ് മേഖേന നടപ്പിലാക്കിയ…
ക്ഷാമാശ്വാസ കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കുക
നീലേശ്വരം:കെ എസ് എസ് പി യു നീലേശ്വരം സൗത്ത് യൂണിറ്റ് സമ്മേളനം ജനത കലാസമിതി ഹാളില്‍ നടന്നു.പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍…
അഗതികളെ അന്നമൂട്ടി കോട്ടച്ചേരി പട്ടറെ കന്നിരാശി കാഴ്ച കമ്മിറ്റി മാതൃകയായി
കാഞ്ഞങ്ങാട്: ജനവരി 30 മുതല്‍ ഫെബ്രുവരി മൂന്നുവരെ നടക്കു ന്ന കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തില്‍ കാഴ്ച സമര്‍പ്പിക്കുന്ന…
ലഹരി സൈബര്‍ ക്രൈം; എസ് എസ് എഫ് ജനകീയ പ്രക്ഷോഭത്തിലേക്ക്
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബര്‍ തട്ടിപ്പുകള്‍ നിരന്തരമായി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ് എസ് എഫ് (സുന്നി…
രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ കുടിയേറ്റ തിരുനാളിന് തുടക്കമായി; ഫാ.ജോസ് അരിച്ചിറ കൊടിയേറ്റി.
രാജപുരം : രാജപുരംതിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ കുടിയേറ്റ തിരുനാളിന് തുടക്കമായി. വികാരി ഫാ.ജോസ് അരിച്ചിറ കൊടിയേറ്റി. നാളെ (വെള്ളിയാഴ്ച) കുടിയേറ്റ മാതാപിതാക്കളുടെ…
മലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി-പഞ്ചുരുളി ദേവസ്ഥാനത്ത് പുനഃപ്രതിഷ്ഠയും കളിയാട്ടവും 2 മുതല്‍
പാലക്കുന്ന് : കുന്നുമ്മല്‍ കുതിര്‍മ്മല്‍ തറവാടുമായി ബന്ധപ്പെട്ടു കിടക്കുന്ന മലാംകുന്ന് തല്ലാണി കരിഞ്ചാമുണ്ഡി-പഞ്ചുരുളി ദേവസ്ഥാനത്ത് പുനഃപ്രതിഷ്ഠയും കളിയാട്ടവും 2 മുതല്‍4 വരെ…
നടക്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ‘നഗരസഭ’ വയല്‍ക്കോലം 1 മുതല്‍ 4 വരെ
കീഴൂര്‍ : നടക്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ‘നഗരരസഭ’ പുനഃപ്രതിഷ്ഠ വയല്‍ക്കോല ഉത്സവം 1 മുതല്‍ 4 വരെ നടക്കും. 1 ന്…
അറബിക് അധ്യാപക ഫെസ്റ്റ് അക്ഷരശ്ലോകം മത്സരത്തില്‍ മുഹമ്മദ് സലീമിന് ഒന്നാം സ്ഥാനം
പാലക്കുന്ന് : തൃക്കരിപ്പൂരില്‍ നടന്ന ജില്ലാ തല അറബിക് അധ്യാപക ഫെസ്റ്റില്‍ അക്ഷര ശ്ലോകം മത്സരത്തില്‍ പി. പി. മുഹമ്മദ് സലീം…
രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ കുടിയേറ്റ തിരുനാള്‍ ജനുവരി 30,31 ഫെബ്രുവരി 1, 2 തിയ്യതികളില്‍
രാജപുരം : രാജപുരംതിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ കുടിയേറ്റ തിരുനാള്‍ ജനുവരി 30, 31, ഫെബ്രുവരി 1, 2 തീയതികളില്‍ നടക്കും. 30…
പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ കൂവം അളക്കല്‍ ചടങ്ങ് ഫെബ്രുവരി 2 ന് നടക്കും
രാജപുരം: പനത്തടി താനത്തിങ്കാല്‍ മാര്‍ച്ച് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായിയുള്ള കൂവം അളക്കല്‍…
കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3, 4, 5 തിയ്യതികളില്‍
ഒടയംചാല്‍: കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3, 4 ,5 തിയ്യതികളില്‍ നടക്കും.3 ന് രാത്രി 8…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാനേജ്മെന്റ് ഫെസ്റ്റ് സത്വ 2025ന് തുടക്കം
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ തലത്തിലുള്ള മാനേജ്‌മെന്റ് ഫെസ്റ്റ് – സത്വ 2025ന് തുടക്കമായി.…
അമ്പലത്തറ – മിങ്ങോത്ത് അഖിലേന്ത്യ ഇന്‍വിറ്റേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജനുവരി 29 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയാതായി സംഘാടക സമിതി
കാഞ്ഞങ്ങാട്: പാം മിങ്ങോത്തിന്റെ ആഭിമുഖ്യത്തില്‍ സാജന്‍ മെമ്മോറിയല്‍ അഖിലേന്ത്യ ഇന്‍വിറ്റേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ…
യുവജ്യോതി ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തില്‍ എം.ടി, പി ജയചന്ദ്രന്‍ അനുസ്മരണവും ഗാനലാപനവും നടന്നു
കുറ്റിക്കോല്‍: യുവജ്യോതി ഗ്രന്ഥാലയം & വായനശാലയുടെ നേതൃത്വത്തില്‍ എം.ടി, പി ജയചന്ദ്രന്‍ അനുസ്മരണവും ഗാനലാപനവും നടന്നു. ജി എച്ച് എസ് എസ്…
പൂടംകല്ല് പൊതുവിതര കേന്ദ്രത്തിന് മുമ്പില്‍ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ധര്‍ണ്ണ നടത്തി
രാജപുരം : സംസ്ഥാനത്തെ പൊതു വിതരണ കേന്ദ്രങ്ങളില്‍ ആവശ്യ ഭക്ഷ്യ ധന്യങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷമായിരിക്കുന്നതിനാലും ഗോഡൗണുകളില്‍ നിന്നും പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് ഭക്ഷ്യ…
പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിന്‍ പാണത്തൂര്‍ ടൗണ്‍ റേഷന്‍ കടക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി
രാജപുരം : സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ആവശ്യ ഭക്ഷ്യ ധാന്യങ്ങളുടെ ദൗര്‍ലഭ്യം രൂക്ഷമായിരിക്കുകയാണ്. ഗോഡൗണുകളില്‍ നിന്നും റേഷന്‍ ഷോപ്പുകളിലേക്ക് ഭക്ഷ്യ ധാന്യങ്ങള്‍…