ബോവിക്കാനം:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിക്കെതിരെയുള്ള വണ്‍ മില്യണ്‍ ഷൂട്ടൗണ്ടിന്റെ ഭാഗമായി മുളിയാര്‍ പഞ്ചായത് മുസ്ലിം യൂത്ത് ലീഗ്ഷൂട്ട് ഔട്ട് മല്‍സരം നടത്തി എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷ്ണര്‍ അന്‍വര്‍ സാദാത്ത് ഉല്‍ഘാടനം ചെയ്തു ലഹരിക്കെതിരെയുളള പ്രതിജ്ഞ ചൊല്ലി കൊടുത്തു.മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി പ്രമേയ പ്രഭാഷണം നടത്തി.ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു അഡ്വക്കറ്റ് ജുനൈദ് സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത് പ്രസിഡന്റ് ബിഎം അബൂബക്കര്‍ ഹാജി,ഖാലിദ് ബെള്ളിപ്പാടി,ഹംസ ആലൂര്‍, ഖാദര്‍ ആലൂര്‍,ഷംസീര്‍ മൂലടുക്കം,അബ്ബാസ് കൊളചപ്പ്, ചാപ്പ അബൂബക്കര്‍,ഷരീഫ് പന്നടുക്കം,ഷമീര്‍ അല്ലാമ,റംഷീദ് ബാല്‍നടുക്കം,അബ്ദുല്‍ റഹ്മാന്‍ മുണ്ടക്കൈ,മമ്മദ് ബോവിക്കാനം ,ഉനൈസ് മദനി നഗര്‍,മസൂദ് പിസി,നിസാര്‍ ബസ്റ്റാന്റ്,സിദ്ദീഖ് മുസ്ലിയാര്‍ നഗര്‍,ഇര്‍ഷാദ് കോട്ടൂര്‍, സനാന്‍ അല്ലാമ തുടങ്ങിയവര്‍ സംബന്ധിച്ചു