പാലക്കുന്ന് : അപകടത്തില്‍ മരണപ്പെട്ട അക്കൗണ്ട് ഉടമയുടെ അവകാശിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദുമ ബ്രാഞ്ച് സുരക്ഷ ഭീമ യോജന ഇന്‍ഷുറന്‍സ് തുക ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി കൈമാറി. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ എഫ് എല്‍സി രത്‌നാകാരന്‍, എസ് ബിഐ കാഞ്ഞങ്ങാട് റിജ്യണല്‍ ഓഫീസ് മാനേജര്‍ രമേഷ് നടരാജന്‍, സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി ശ്രീജിത്ത്, ഉദുമ ബ്രാഞ്ച് മാനേജര്‍ റോഷന്‍ റോയ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സനൂജ, സി എഫ് എല്‍ ലിന്‍സി, വാര്‍ഡ് അംഗം സൈനബ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.