ഡോ. അനഘ മധുസൂദനന് ആരോഗ്യ സര്‍വകലശാല പിജി പരീക്ഷയില്‍ ഒന്നാം റാങ്ക്

പാലക്കുന്ന് : കേരള ആരോഗ്യ സര്‍വകലാശാല 2024ല്‍ നടത്തിയ പി. ജി.ആയുര്‍വേദ പരീക്ഷയില്‍ അനഘ മധുസൂദനന്‍ ഒന്നാം റാങ്ക് നേടി. പറശ്ശിനികടവ്…

ബഷീര്‍ സമസ്ത ജീവജാലങ്ങളേയും ഒരുപോലെ സ്‌നേഹിച്ച എഴുത്തുകാരന്‍: അംബികാസുതന്‍ മാങ്ങാട്

മരുഭൂമികള്‍ പൂക്കുന്നത് അനുഭവിച്ചറിഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍…

താത്ക്കാലിക അദ്ധ്യാപക നിയമനം

തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ചിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ടൈപ്പ്റൈറ്റിംഗ് തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അദ്ധ്യാപക നിയമനം നടത്തുന്നതിനും, ഈ അദ്ധ്യയന വർഷം ഉണ്ടായേക്കാവുന്ന ഒഴിവിലേക്ക് പാനൽ തയ്യാറാക്കുന്നതിനും ജൂലൈ 8 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ചിൽ മൂന്ന് വർഷത്തെ റെഗുലർ ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം മുതലായവ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം 5 ന് രാവിലെ 10 മണിക്ക് മുമ്പ് കോളേജിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 0467-2211400, 9995145988 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വനഭൂമി പട്ടയം: അപേക്ഷ നൽകാനുള്ള സമയം ജൂലൈ 30 വരെ നീട്ടിയതായി റവന്യു മന്ത്രി

വനഭൂമി പട്ടയം സംബന്ധിച്ച വിവരശേഖരണത്തെ കുറിച്ച് അറിവ് ലഭിക്കാത്തത് മൂലം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകാൻ സർക്കാർ തീരുമാനിച്ചതായി…

മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളിലെ പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

വലപ്പാട് :മണപ്പുറം ഗീതാ രവി പബ്ലിക് സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റി ശ്രീ. വി. പി.…

മഴക്കാല രോഗ സിദ്ധ മെഡിക്കല്‍ ക്യാമ്പ് നടത്തി

പള്ളിക്കര: പള്ളിക്കര ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സ വകുപ്പ്, ആയുഷ് പി എച്ച് സി – സിദ്ധ പള്ളിക്കര, സംഘചേതന ക്ലബ്ബ് കുതിരക്കോട്…

ചോക്ലേറ്റ് സ്റ്റോറുമായി ആമസോണ്‍;

കൊച്ചി: ആമസോണില്‍ ചോക്ലേറ്റ് സ്റ്റോര്‍ ആരംഭിച്ചു. ലോക ചോക്ലേറ്റ് ദിനം ആഘോഷമാക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന ചോക്ലേറ്റുകളും പ്രീമിയം ഗിഫ്റ്റ് സെറ്റുകളും ചോക്ലേറ്റ്…

കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോടോത്ത് വയലില്‍ നാട്ടി മഹോത്സവം സംഘടിപ്പിച്ചു

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോടോത്ത് വയലില്‍ നാട്ടി…

കലംകനിപ്പ് നിവേദ്യത്തിനുള്ള അരി സ്വന്തമായി കൃഷി ചെയ്ത് വിളയിക്കാന്‍ പടിഞ്ഞാര്‍ക്കര നിവാസികള്‍

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന കലംകനിപ്പ് നിവേദ്യ സമര്‍പ്പണത്തിനാവശ്യമായ കലത്തിലെ അരി സ്വന്തമായി വിളയിച്ചെടുക്കന്‍ ഉദുമ പടിഞ്ഞാര്‍ക്കര…

ട്വന്റി 20 ലോകചാമ്ബ്യന്മാരായ ഇന്ത്യന്‍ ടീം ഇന്ന് ഡല്‍ഹിയിലെത്തും

ഡല്‍ഹി: ട്വന്റി 20 ലോകചാമ്ബ്യന്മാരായ ഇന്ത്യന്‍ ടീം ഇന്ന് ഡല്‍ഹിയിലെത്തും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ…

മാന്നാര്‍ കൊലക്കേസ്: അസ്ഥിയുടെ ഭാഗം തുടങ്ങി ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ കേസില്‍ അമൂല്യമാകുമെന്ന് ഫോറന്‍സിക് വിദഗ്ധ;

കോഴിക്കോട്: മാന്നാര്‍ കൊലക്കേസില്‍ മൃതദേഹം ഇല്ലെങ്കിലും കേസ് തെളിയിക്കാനാവുമെന്ന് ഡോക്ടര്‍ ഷേര്‍ളി വാസു. ഡിഎന്‍എ സാമ്ബിള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും ലഭിക്കാന്‍…

മായം കലര്‍ന്ന 140 കിലോ ചായപ്പൊടി പിടിച്ചെടുത്തു; സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു

മലപ്പുറം: മായം കലര്‍ന്ന ചായപ്പൊടി പിടിച്ചെടുത്തു. മലപ്പുറത്ത് വേങ്ങൂരിലാണ് സംഭവം. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നാണ്…

പാലക്കുന്ന് പള്ളത്ത് സംസ്ഥാനപാത ഇടിഞ്ഞു താഴുന്നു;

പാലക്കുന്ന് പള്ളത്ത് സംസ്ഥാനപാതയുടെ മധ്യഭാഗം ഇടിഞ്ഞു താഴ്ന്നു.വാഹനം കടന്നുപോകുന്നതിന്ന് ഇടയിലായിരുന്നു സംഭവം. തലനാരിഴ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. റോഡിന് കുറുകെയുള്ള കലുങ്കിന്…

സദ്ഗുരു പബ്ലിക് സ്‌കൂളില്‍ വനമഹോത്സവം പ്രൗഢഗംഭീരമായി ആഘോഷിച്ചു

കാഞ്ഞങ്ങാട്: സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഔഷധത്തോട്ടം ഒരുക്കിയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തിയും വനമഹോത്സവം ആഘോഷിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ.ടി.വനജ…

ഉപരാഷ്ട്രപതി ശനിയാഴ്ച തിരുവനന്തപുരത്ത്

ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ജൂലൈ ആറിന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് തിരുവനന്തപുരത്തെത്തും. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ്…

കേരള സോളാര്‍ എനര്‍ജി ബങ്ക് പ്രവര്‍ത്തനമാരംഭിച്ചു

സൗരോര്‍ജ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യം തൃശൂര്‍: സൗരോര്‍ജ മേഖലയിലെ സോളാര്‍ ഇന്‍സ്റ്റാളേഷനും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി കേരള സോളാര്‍ എനര്‍ജി…

വിവാ ക്യാമ്പയിന്‍ – പരിശോധന പൂര്‍ത്തീകരിച്ച ആദ്യ പഞ്ചായത്ത് പിലിക്കോട് .

അനീമിയ അഥവാ വിളര്‍ച്ച എന്ന രോഗത്തിനെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ ഇടപെടലാണ് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന വിവാ ക്യാമ്പയിന്‍ .സ്ത്രീകള്‍ക്കിടയിലെ രക്തക്കുറവ്…

‘കുട്ടി ഡോക്ടര്‍’മാര്‍ക്ക് പ്രചോദനമായി ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടര്‍ തിരുവനന്തപുരത്ത്

തിരുവന്തപുരം: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടര്‍ ഗുജറാത്തിലെ ഭാവ്നഗര്‍ സ്വദേശി ഡോ. ഗണേഷ് ബരയ്യ…

വിദ്യാര്‍ത്ഥികളെ വരവേറ്റ് കേരള കേന്ദ്ര സര്‍വകലാശാല

പെരിയ: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് കേരള കേന്ദ്ര സര്‍വകലാശാല. പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ വരവേറ്റ് പെരിയ ക്യാംപസ്.…

ബാലസാഹിത്യ പുസ്തകോത്സവം കാഞ്ഞങ്ങാട് സൗത്ത് ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

കാഞ്ഞങ്ങാട് : കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധീകരിച്ച പുസ്തകകങ്ങള്‍ കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുവാനുള്ള പത്മശ്രീ പുസ്തകവണ്ടി…