കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് പി എം എ വൈ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലന പരിപാടി കള്ളാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് പി എം എ വൈ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലന പരിപാടി കള്ളാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത്…
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഏ.വി രാംദാസിനു യാത്രയയപ്പ്
ഈ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഏ.വി.രാമദാസിനു ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ആരോഗ്യ വകുപ്പ്…
അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 6ന് വൈകുന്നേരം 6 മണി മുതല്‍ കൊട്ടോടി സ്‌കൂള്‍ ഗ്രൗണ്ടില്‍
രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസന സമിതി ധനശേഖരണാര്‍ത്ഥം ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളിബോള്‍…
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2024: ജില്ലയിലെ വിജയികളെ അനുമോദിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ‘തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2024’ വിജയികള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ 20…
കടമ്പാര്‍ ഗവ. ഹൈസ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് കടമ്പാര്‍ ഗവ. ഹൈസ്‌കൂളില്‍ 1.09 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആറ് ക്ലാസ്സ്…
സ്വപ്നച്ചിറകേറി മലയോര ഹൈവേ: നന്ദാരപ്പദവ് മുതല്‍ ചെറുപുഴ വരെ വികസനക്കുതിപ്പ്; ഈ മാസം രണ്ടാം ഘട്ടം പൂര്‍ത്തിയാകും
ജില്ലയുടെ മലയോര മേഖലകളുടെ മുഖച്ഛായ മാറ്റുന്ന 126.30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവേ പദ്ധതി അതിവേഗം പുരോഗമിന്നു. നന്ദാരപദവ് മുതല്‍ ചെറുപുഴ…
ഭരണി ഉത്സവം :മഞ്ഞള്‍കുറി പ്രസാദം പൊതികെട്ടുകളിലാക്കാന്‍ തുടങ്ങി
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിനെത്തുന്ന ആയിരങ്ങള്‍ക്ക്പ്രസാദമായി നല്‍കാനുള്ള മഞ്ഞള്‍ കുറി കൊച്ചു പൊതികെട്ടുകളില്‍ നിറയ്ക്കുന്ന പ്രവൃത്തി ആരംഭിച്ചു.…
കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു.
രാജപുരം : കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍…
അധ്യാപകരുടെ അനധികൃത പുസ്തക വില്പന അവസാനിപ്പിക്കണംബി. എസ്. ഒ. എഫ്
കാഞ്ഞങ്ങാട് : സ്‌കൂളുകളില്‍ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ സ്‌കൂളുകളില്‍ ചില അധ്യപകര്‍ നടത്തുന്ന നോട്ട് ബുക്കുകളുടെയും, പുസ്തകങ്ങളുടെയും കച്ചവടം കര്‍ശനമായി നിര്‍ത്തലാക്കണമെന്ന്…
നിയമസഭാ തിരഞ്ഞെടുപ്പ് 2026: മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി; ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് മുന്നൊരുക്കങ്ങളുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. ജില്ലാ…
ട്രഷറി സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലായി: ധനമന്ത്രി ഹൊസ്ദുര്‍ഗ് സബ് ട്രഷറി പുതിയ കെട്ടിടം ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നാടിന് സമര്‍പ്പിച്ചു
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടി.ഐ.ഡി.പി) ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൊസ്ദുര്‍ഗ് സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ…
വഴിയാത്രക്കാര്‍ക്ക്. ഇഫ്താര്‍ റെന്റിനു തുടക്കമായി.
ബദിയടുക്ക: റമദാന്‍ ആത്മീയതയുടെ അമൃതകാലം എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ് സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിന്റെ ഭാഗമായി മേഖല തലങ്ങളില്‍ നടത്തപ്പെടുന്ന ഇഫ്താര്‍ ടെന്റിനു…
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി വിജയിച്ചതും വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചതുമായ ഉദ്യോഗാര്‍ത്ഥികളുടെ കെ -ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ മാര്‍ച്ച് 12നും 17…
പക്ഷി നിരീക്ഷകര്‍ക്കായി കിദൂര്‍ ഒരുങ്ങി; ‘പക്ഷിഗ്രാമം’ ഇനി വിനോദസഞ്ചാര ഭൂപടത്തില്‍: എ.കെ.എം അഷ്‌റഫ് എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു
പക്ഷിനിരീക്ഷകരുടെയും പ്രകൃതി സ്നേഹികളുടെയും ഇഷ്ട കേന്ദ്രമാകാനൊരുങ്ങി കിദൂര്‍. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, കിദൂര്‍ ബയോഡൈവേഴ്സിറ്റി സ്റ്റഡി സെന്റര്‍ തുറന്നു. കുമ്പള…
ഗവ.മെഡിക്കല്‍ കോളേജ് പൂര്‍ണസജ്ജമാക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തി പൂര്‍ണ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ജില്ലാ…
ഇന്നൊവേഷൻ ഫെല്ലോ: അപേക്ഷ ക്ഷണിച്ചു
കെ-ഡിസ്‌ക്, കില, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബ്ലോക്ക്…
എംപ്ലോയബിലിറ്റി സെന്ററിന്റെ ക്യാമ്പ് രജിസ്ട്രേഷൻ 12ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 12 രാവിലെ 10:30 ന് കാട്ടാക്കട ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ക്യാമ്പ് രജിസ്‌ട്രേഷൻ സംഘടിപ്പിക്കുന്നു.…
ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കും
ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കുവാൻ വേനൽക്കാല ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി…
പാലക്കുന്ന് ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കുലകൊത്തി 15ന് കൊടിയേറ്റം, 18ന് ആയിരത്തിരി
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കുലകൊത്തി.ക്ഷേത്ര ഭണ്ഡാരവീട് തിരുമുറ്റത്ത് ഭാരവാഹികളെയും കഴക പരിധിയിലെ ഭക്തജനങ്ങളെയും സാക്ഷിയാക്കി…
അമ്പലത്തറ മരുതോട്ട് പരേതനായ കൊട്ടന്റെ ഭാര്യ കാര്‍ത്ത്യായനി നിര്യാതയായി
അമ്പലത്തറ : അമ്പലത്തറ മരുതോട്ട് പരേതനായ കൊട്ടന്റെ ഭാര്യ കാര്‍ത്ത്യായനി (85) നിര്യാതയായി.മക്കള്‍: ബാലന്‍, നിര്‍മ്മല, ചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, രാജന്‍, മാലിനി,…