നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത;
തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിച്ചേക്കും. തിങ്കളാഴ്ച നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ്…
സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പിന്നാലെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.ക്ഷേമ പെന്ഷന് മുടങ്ങിയതടക്കമുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതും,…
തൃശൂരും പാലക്കാടും വീണ്ടും നേരിയ ഭൂചലനം;
തൃശൂര്‍: തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. പുലര്‍ച്ചെ 3.55നാണ് പ്രകമ്ബനമുണ്ടായത്.കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി, തൃത്താല, തിരുമറ്റിക്കോട്…
രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം
ദില്ലി: രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതില്‍ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും.രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന…
കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും വില കൂട്ടി;
ബംഗളൂരു: ഇന്ധന വില കൂട്ടി കര്‍ണാടക സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന നികുതി കൂട്ടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.പെട്രോളിന് 3.9 ശതമാനവും…
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ‘വലിയ പെരുന്നാള്‍’
മസ്കത്ത്: ഒമാനില്‍ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിവിധ മസ്ജിദുകളിലും സ്ഥലങ്ങളിലും പെരുന്നാള്‍ നമസ്കാരങ്ങളും ഈദഗാഹുകളും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഈദുഗാഹുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും…
‘കാസര്‍കോടിന്റെ വായന’ വായനാനുഭവ കുറിപ്പ് മത്സരം
വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് യുപി,ഹൈസ്കൂള്‍,ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ‘കാസര്‍കോടിന്റെ വായന’ എന്ന പേരില്‍ വായനാനുഭവ കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട്ടെ…
പ്രഭാസും ദില്‍ജിത് ദോസഞ്ചും കത്തിക്കയറുന്നു: കല്‍ക്കിയുടെ സോങ്ങ് പ്രോമോ പുറത്ത്
നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘കല്‍ക്കി2898എഡി’യുടെ സോങ്ങ് പ്രോമോ വീഡിയോ പുറത്ത് വിട്ടു.പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ…
എയിംസ് കാസര്‍കോട് ജില്ലയില്‍ വരണം: രവീശ തന്ത്രി കുണ്ടാര്‍
കാസര്‍കോട്: കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസ് ആശുപത്രി കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി ബിജെപി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ്…
ലോക രക്തദാതാ ദിനം ആഘോഷിച്ചു
പരവനടുക്കം: ആലിയ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ലോക രക്താ ദാതാക്കളുടെ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പരിപാടിയുടെ ഭാഗമായി പോസ്റ്റര്‍ ഡിസൈനിങ് മത്സരവും,…
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മില്‍മ മിലി മാര്‍ട്ടുമായി ടിആര്‍സിഎംപിയു സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്റെ (ടിആര്‍സിഎംപിയു) വിപണന ശ്യംഖല വിപൂലീകരിക്കുന്നതിന്റെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ‘മില്‍മ…
വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോര്‍ട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ് മന്ത്രി വി.എന്‍ വാസവന് അറിയിച്ചു.സെക്ഷന്‍ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്.…
രതീഷ് വെള്ളച്ചാല്‍ വടംവലി അസോസിയേഷന് ജില്ലാ സെക്രട്ടറി
കാഞ്ഞങ്ങാട് :വടംവലി അസോസിയേഷന് കാസര്‍കോട് ജില്ലാ സെക്രട്ടറിയായ എം വി രതീഷ് വെള്ളച്ചാലിനെ അസോസിയേഷന് ജില്ലാ യോഗം തെരെഞ്ഞടുത്തു.സെക്രട്ടറിയായിരുന്ന ഫിറ്റ്ലര്‍ ജോര്‍ജ്…
കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു
രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്കൂളില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍, 2023 24 അധ്യയന വര്‍ഷത്തില്‍ എല്‍കെജി…
കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് നിത്യശാന്തിക്കായി പേരടുക്കം മഹത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി;
ഇരിയണ്ണി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് നിത്യശാന്തിക്കായി പേരടുക്കം മഹത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ അനുശോചനം…
കാസര്‍കോട് ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 20 കോടിയുടെ ഭരണാനുമതി;
കേരളത്തിലെ വിവിധ ജില്ലകളിലായി 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ അനുമതിയായി. രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടി…
കേരള ഫുട്ബോള്‍ സൂപ്പര്‍ ലീഗിന് ആരോഗ്യ സുരക്ഷ ഒരുക്കാന്‍ വിപിഎസ് ലേക്ക്ക്ഷോര്‍ ഹോസ്പിറ്റല്‍
കൊച്ചി: കേരളത്തിലെ ഫുട്ബോളിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രാദേശിക സൂപ്പര്‍ ലീഗ് കേരളയുടെ ഔദ്യോഗിക…
കുണ്ടുപ്പള്ളിയില്‍ അഞ്ചംഗ നായാട്ട് സംഘം പിടിയില്‍ തോക്കും തിരകളും വാഹനവും പിടിച്ചെടുത്തു;
രാജപുരം: പനത്തടി ഫോറസ്റ്റ് സെക്ഷന്‍ ഓപ്പറേഷന് പരമ്പരകളുടെ ഭാഗമായി നീണ്ട നാളായിനിരീക്ഷണത്തിലായിരുന്ന നായട്ടുകാരന് കുണ്ടുപ്പള്ളി ജോസും സംഘവും കഴിഞ്ഞ ദിവസം രാത്രി…
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് സ്വദേശി റെഹാന് ജെറി
തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടവുമായി കാസര്‍കോട് സ്വദേശി റെഹാന് ജെറി. ആണ് കുട്ടികളുടെ 50…
ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ ജില്ലാ സപ്ലൈ ഓഫീസറായി കെ.എന്‍ ബിന്ദു
കെ.എന്‍ ബിന്ദുവിനെ കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസറായി നിയമിച്ചു. ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ ജില്ലാ സപ്ലൈ ഓഫീസറാണ്. കാഞ്ഞങ്ങാട് താലൂക്ക്…