പാന്‍മസാല പരസ്യത്തില്‍ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു

അലഹബാദ്: വിവാദമായ പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് നടന്മാരായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി…

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല

കൊച്ചി: എളമക്കരയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. മനുഷ്യാവകാശ ദിനത്തിലും ആരും ഏറ്റുവാങ്ങാനില്ലാതെ മോര്‍ച്ചറിയില്‍…

മലയാളി കുടുംബം കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

ബംഗ്ലൂരു: കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം…

യുപിയില്‍ മകന്‍ അമ്മയുടെ തലയറുത്ത് കൊന്നു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഭൂമി കൈമാറ്റ തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ്…

വിദ്യാർത്ഥികൾക്ക് ദിവസവും സൗജന്യ ഉച്ചഭക്ഷണം

രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് കേരള ഫിലിം പ്രൊഡ്യുസേഴ്സ്  അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു…

കരിപ്പോടി പാലക്കുന്നില്‍ ആഴിപൂജ ഉത്സവം സമാപിച്ചു

പാലക്കുന്ന് : കരിപ്പോടി-പാലക്കുന്ന് അയ്യപ്പ ഭജന മന്ദിരത്തില്‍ ആഴിപൂജ ഉത്സവം സമാപിച്ചു. ശനിയാഴ്ച പകല്‍ നവീന്‍ ചന്ദ്ര കയര്‍ത്തായയുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യഗണപതി…

കാസര്‍ഗോഡ് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് റോളര്‍ നെറ്റഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നടത്തി

രാജപുരം കാസര്‍ഗോഡ് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് റോളര്‍ നെറ്റഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നടത്തി.…

വെള്ളരിക്കുണ്ട് സ്‌കൂളിന് അനുവദിച്ച ബസ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഫ്‌ലാഗ് ഓഫ് ചെയ്തു

വെള്ളരിക്കുണ്ട് :രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വെള്ളരിക്കുണ്ട് കരുള്ളടുക്കം സെന്റ് ജോസഫ് യു പി…

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

കൊച്ചി:സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന്…

കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നഗരസഭ അനുമോദിച്ചു

നീലേശ്വരം : കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂള്‍…

കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ വികസനം അതിവേഗം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി മെട്രോയുടെയും വാട്ടര്‍ മെട്രോയുടെയും വികസനം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിവസം…

‘ദി സീക്രട്ട്  മെസ്സെഞ്ചേഴ്സ്’  ട്രെയിലര്‍  അജു വര്‍ഗ്ഗീസ്  പ്രകാശനം ചെയ്തു

മാധ്യമപ്രവര്‍ത്തകനായ പി.ജി.എസ് സൂരജ്  രചനയും സംവിധാനവും നിര്‍വ്വഹിച്ച   ‘ദി സീക്രട്ട്  മെസ്സെഞ്ചേഴ്സ് ‘  എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സഹവാസ ക്യാമ്പ് സിസംബര്‍ 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സഹവാസ ക്യാമ്പ് സിസംബര്‍ 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവണ്‍മെന്റ്…

ചലച്ചിത്രോത്സവ രാവുകള്‍ സംഗീതസാന്ദ്രമാക്കാന്‍ വെള്ളിയാഴ്ച മുതൽ സംഗീത സന്ധ്യകൾചലച്ചിത്രമേളയ്ക്ക് കൊഴുപ്പേകാൻ നാടന്‍ പാട്ടുകള്‍ മുതല്‍ പോപ്പ് സംഗീത സന്ധ്യ വരെ അരങ്ങേറും . അഭയ ഹിരണ്‍മയി ഉള്‍പ്പെടെയുള്ള ഗായകരും പ്രമുഖ മ്യൂസിക് ബാന്‍ഡുകളുമാണ് ചലച്ചിത്ര രാവുകള്‍ക്ക് ഉത്സവഛായയേകാന്‍ സാംസ്‌കാരിക പരിപാടികളുമായി എത്തുന്നത്.മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നിശാഗന്ധിയിൽ സ്ത്രീ താൾ തരംഗിന്റെ ഗാന സന്ധ്യയോടെയാണ് തുടക്കം.

സ്ത്രീകള്‍ നയിക്കുന്ന  അഖിലേന്ത്യാ  താളവാദ്യ സംഘമായ  സ്ത്രീ  താള്‍ തരംഗിന്  സുകന്യ രാംഗോപാലാണ്  നേതൃത്വം നൽകുന്നത് .വാദ്യമേളത്തോടെയാണ് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ…

ഫെഡറല്‍ ബാങ്കിന് ‘ബാങ്ക് ഓഫ് ദി ഇയര്‍’ പുരസ്‌കാരം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി ഫെഡറല്‍ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ ‘ബാങ്ക് ഓഫ് ദി…

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് 2023ന് പൂര്‍ണ സഹകരണം നല്‍കും; ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍

ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വിജയത്തിന് റെയില്‍വേ ഭൂമി വാഹന…

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്; രണ്ട് പരാതികള്‍ പരിഗണിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ രണ്ട് പരാതികള്‍ പരിഗണിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി.റോസയുടെ…

മാലിന്യ മുക്ത കേരളം ജില്ലാ സെമിനാര്‍ സമാപിച്ചു

ചെറുവത്തൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മറ്റിയും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും…

ഭാഷോത്സവ ഉദ്ഘാടനവും ക്ലാസ്സ് ഡയറി പ്രകാശന കര്‍മ്മവും നടത്തി

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ ഭാഷോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം കള്ളാര്‍ പഞ്ചായത്തംഗം വനജ ഐത്തു നിര്‍വഹിച്ചു. ഡിസംബര്‍ 7…

കൊന്നക്കാട് നാരായണ ഗുരു ക്ഷേത്രം പുനര്‍ നിര്‍മ്മാണത്തിന് ധന സഹായം നല്‍കി

രാജപുരം: ക്ഷേത്ര ധര്‍മ്മസ്ഥല ഗ്രാമാവൃദ്ധി യോജന വെള്ളരികുണ്ട് താലൂക്ക് കൊന്നക്കാട് നാരായണഗുരു (എസ് എന്‍ ഡി പി) ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് പരമപൂജ്യനായ…