തപാല്‍മേഖലയെ ആധുനികവല്ക്കരിക്കാന് കേന്ദ്ര സര്‍ക്കാര്‍ ശ്രമം: വി.മുരളീധരന്
തപാല്‍വകുപ്പിനെ പഴയകാല പ്രതാപത്തിലേക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മടക്കിക്കൊണ്ടുപോകാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.മുരളീധരന്.ഡ്രോണ്‍വഴിയുള്ള ഡെലിവറി വരെ ഇന്ന് തപാല്‍വകുപ്പില്‍…
കൊവിഡ് കാലത്തെ സേവാഭാരതിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം ഡോ.വി.നാരായണ നായ്ക്
കാസര്‍കോട്: ലോക്ഡൗണ്‍ കാലത്ത് കൊവിഡ് മൂലം മരണപ്പെട്ട രോഗികളെ സംസ്കരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിര്‍ഭയം സേവനം ചെയ്തവരാണ് സേവാഭാരതി പ്രവര്‍ത്തകര്‍. അവരുടെ…
രാജേഷ് തൃക്കണ്ണാടിന് കര്‍ഷക സംഘത്തിന്റെ ആദരം
പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ 25 വര്‍ഷമായി ആചാരവാദ്യക്കാരനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് തൃക്കണ്ണാടിനെ കര്‍ഷക സംഘം പള്ളം തെക്കേക്കര യൂണിറ്റ്…
രാമായണ പാരായണ മത്സരം നടത്തി
പാലക്കുന്ന് : രാമായണ സംസ്കൃതിയുടെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടില്‍ രാമായണ പാരായണ മത്സരം നടത്തി.ഒന്നും രണ്ടും മൂന്നും…
പ്രഥമ ചികിത്സ പഠന ക്യാമ്പ് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പെയിന്‍ &പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ഐഷാല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് ആശാവര്‍ക്കേഴ്സിനും സൊസൈറ്റി വോളന്റിഴ്സിനും പ്രഥമ ചികിത്സ ക്ലസ്സ് നല്കി. പ്രാഥമിക…
കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒളിംപിക്സ് ദീപശിഖാ പ്രയാണം നടത്തി
രാജപുരം :കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒളിംപിക്സ്നോടനുബന്ധിച്ച് ദീപശിഖ തെളിയിച്ച് ദീപശിഖ പ്രയാണവും ഒളിംപിക്സ് പ്രതിജ്ഞയും എടുത്തു. സ്കൂള്‍ പിടിഎ…
അബ്ദുള്ള കുമ്പളയുടെ ചികിത്സയ്ക്ക് കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് (കെ ജെ യു) സ്വരൂപിച്ച രണ്ട് ലക്ഷം രൂപ കൈമാറി
രാജപുരം : ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കുമ്പളയിലെ (കാസറഗോഡ്) മാധ്യമ പ്രവര്ത്തകന് അബ്ദുള്ള യുടെ വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക്…
തെയ്യം കോലധാരികളായ എം.കേളു പണിക്കരെയും എം.അനില്‍കുമാര്‍ അള്ളടവനേയും ആദരിച്ചു
പരിമിതികളോട് പൊരുതിക്കയറി ‘കനല്‍വഴികള്‍ താണ്ടിയ ജീവിതം’ എന്ന ആത്മകഥ രചിച്ച പ്രശസ്ത തെയ്യം കോലധാരി കേളു പണിക്കരേയും ചീമേനി മുണ്ട്യാക്കാവില് തുടര്‍ച്ചയായി…
ഉദുമ ജിഎച്ച്എസ് സ്കൂളില്‍ ഒളിമ്പിക്സ്
ഉദുമ: ജിഎച്ച് എസ് സ്കൂളില്‍ ഒളിമ്പിക്സിന് മുന്നോടിയായി പ്രത്യേക അസംബ്ലി നടത്തി. ഒളിമ്പിക് ദീപശിഖക്ക് തിരികൊളുത്തി ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി…
സ്കൂള്‍ ഒളിംപിക്സ് ദീപശിഖ തെളിയിക്കല്‍ നടന്നു
ബാനം: പ്രഥമ സ്കൂള്‍ ഒളിംപിക്സിന്റെ പ്രചരണാര്‍ത്ഥം ബാനം ഗവ.ഹൈസ്കൂളില്‍ ദീപശിഖ തെളിയിച്ച് പ്രതിജ്ഞ എടുത്തു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍…
ഒളിമ്പിക്സ് സന്ദേശം വിളംബരത്തിനായി ബാര സ്കൂളില്‍ പ്രത്യേക അസംബ്ലി കൂടി
ബാര: ഒളിമ്പിക്സിന്റെ സന്ദേശം കുട്ടികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ബാര സര്‍ക്കാര്‍ ഹൈസ്കൂളില്‍ പ്രത്യേക അംബ്ലി കൂടി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
ഒളിമ്പിക്സ് ദീപശിഖ തെളിയിച്ച് കോടോത്ത് അംബേദ്ക്കര്‍ സ്കൂള്‍
രാജപുരം: ഒളിമ്പിക് മാമാങ്കത്തിന്റെ ആഗമനം വിളിച്ചോതി ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒളിമ്പിക് ദീപം തെളിയിച്ചു. കായികാധ്യാപകന് കെ ജനാര്‍ദ്ദനനില്‍…
ഇരിയ ലാലൂര്‍ – ബാലൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
ഇരിയ: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19 -ാം വാര്‍ഡിലെ നിരവധി വാഹനങ്ങളും കടന്നു പോകുന്ന ഇരിയ – ബാലൂര്‍ റോഡ് തകര്‍ച്ചയിലായിട്ട്…
നാടിന്റെ ആഘോഷമായി കള്ളാര്‍ ഗ്രാമപഞ്ചായത്ത് മഴപ്പൊലിമ
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ മഴപ്പൊലിമ നാടിന്റെ ആഘോഷമായി മാറി. പന്ത്രണ്ടാം വാര്‍ഡിലെ ഇടക്കടവ് വയലില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ കമലാക്ഷി…
മാലക്കല്ലിലെ കെ വി കളക്ഷന്‍സ് ഉടമ റെജി ജോസഫ് നിര്യാതനായി
രാജപുരം: മാലക്കല്ല് കുറ്റികേരി പരേതനായ കെ.വി വര്‍ഗീസ് ചിന്നമ്മ ദമ്പതികളുടെ മകനും മാലക്കല്ല് കെ.വി കളക്ഷന്‍സ് ഉടമയുമായ കെ വി റെജി…
കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ല; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.നാളെയാകട്ടെ…
തയ്വാനില് നാശം വിതച്ച് ഗേമി ചുഴലിക്കാറ്റ്; 8 മരണം
തയ്വാന്: എട്ടുവര്‍ഷത്തിനിടെ തയ്വാനിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റില്‍ 8 മരണം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്സിയുങ് നഗരത്തില്‍ പലഭാഗങ്ങളിലും പ്രളയമുണ്ടായി.ഏകദേശം…
കശ്മീരില്‍ വീണ്ടും സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സൈനികന് വീരമൃത്യു. കുപ്വാരയില് നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാന് സ്വദേശിയായ ഒരു…
അങ്കക്കളരിവയലില് ആവേശപ്പെരുമഴ ചേറാണ് ചോറ് എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കുടുംബശ്രീ വനിതകള്‍ മഴയിലും ചേറിലും പുതഞ്ഞ് ഒരു പകല്‍ ആഘോഷമാക്കി
നീലേശ്വരം നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഴപ്പൊലിമ നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യ…
ലോക കണ്ടല്‍ ദിനം ആചരിച്ചു
കേരള വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കാസര്‍ഗോഡ് ഡിവിഷന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍…