മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്‌കൂള്‍ സംഭാവന നല്‍കി

ബാനം: വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്‌കൂള്‍ സംഭാവന നല്‍കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജീവനക്കാരും ചേര്‍ന്നാണ് തുക സ്വരൂപിച്ചത്.…

വയനാടിനൊരു കൈത്താങ്ങ്

പാലക്കുന്ന് : സംഘചേതന കുതിരക്കോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40000 രൂപ ജില്ലാ കളക്‌റക്ക് കൈമാറി.പ്രസിഡന്റ് ടി. ദിനേശ്, സെക്രട്ടറി വി.…

ഹൊസ്ദുര്‍ഗ് പബ്ലിക്ക് സര്‍വന്റ്സ് സഹകരണ സംഘം ഭരണസമിതിയുടെ പുതിയ പ്രസിഡണ്ടായി കെ.വി രാജേഷിനെ തിരഞ്ഞെടുത്തു

ഹൊസ്ദുര്‍ഗ് പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘം ഭരണസമിതിയുടെ പുതിയ പ്രസിഡണ്ടായി കെ.വി രാജേഷിനെയും വൈസ് പ്രസിഡന്റായി സതീഷ് ബാബുവിനെയും തിരഞ്ഞെടുത്തു. ഭരണ…

പള്ളം വിക്ടറി ക്ലബ്ബ് 45-ആം വാര്‍ഷിക മികവില്‍; ആഘോഷ ലോഗോ പ്രകാശനം ചെയ്തു

പാലക്കുന്ന്: ആദ്യകാല വിവിധ കലാ – കായിക ക്ലബ്ബുകളില്‍ ഇന്നും സക്രിയമായി നിലകൊള്ളുന്ന ഉദുമ പഞ്ചായത്ത് പരിധിയിലെകൂട്ടായ്മകളില്‍ ഒന്നാണ് പള്ളം വിക്ടറി…

യാദവസഭ തണ്ണോട്ട് യൂണിറ്റ് അനുമോദനം സംഘടിപ്പിച്ചു

പെരിയ: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍, ചെറുപ്പത്തില്‍ തന്നെ കവിതയെഴുതി പുസ്തകമാക്കി പ്രസിദ്ധീകരിച്ചഎട്ടാം ക്ലാസ്…

വയനാട് ദുരന്തം:മകളുടെ വിവാഹ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹിമാന്‍കാലിച്ചാംപാറ

അമ്പലത്തറ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പലത്തറ കാലിച്ചാംപാറയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹിമാന്‍ മകളുടെ…

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും വിതരണം ചെയ്യുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കുടിശ്ശിക തീര്‍ത്ത് നല്‍കണമെന്നും അതിനാവശ്യമായ സെസ്സ് പിരിവ് തദ്ദേശസ്ഥാപനങ്ങള്‍ മുഖാന്തിരം കാര്യക്ഷമാക്കണമെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍(സി ഐ.ടി.യു) ഉദുമ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു

പെരിയാട്ടടുക്കം വി.ഗോവിന്ദന്‍ നഗറില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി. മണി മോഹന്‍ ഉല്‍ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് വി.ആര്‍ ഗംഗാധരന്റെ…

നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ത്വരീഖുല്‍ ഹുദാ ലൈബ്രറി ഉദ്ഘാടനം ചെയ്തു ,മദ്രസ കമ്മിറ്റി പ്രസിഡന്റ്…

ഉദുമ ചാമ്പ്യന്‍മാര്‍ കുമ്പളയും ബദിയടുക്കയും രണ്ടും മൂന്നും കാമ്പസില്‍ സെന്റ് മേരീസ് കോളേജ് ബേള

പൈവളികെ മുപ്പത്തിയൊന്നാമത് കാസര്‍കോട് ജില്ല സാഹിത്യോത്സവിന് പൈവളികയില്‍ പ്രൗഢമായ സമാപനം.കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന് വരുന്ന കാസര്‍കോട് ജില്ലാ സാഹിത്യോത്സവില്‍ 933…

സാമൂഹിക നവീകരണത്തിന് അറിവ് ആയുധമാക്കുകഎസ് എസ് എഫ് കാസര്‍കോട് ജില്ല സാഹിത്യോത്സവിന് പ്രൗഢ സമാപനം

പൈവളികെ സാമൂഹിക നവീകരണത്തിന് അറിവ് ആയുധമാക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി അഭിപ്രായപ്പെട്ടു.പൈവളികയില്‍ നടന്ന എസ് എസ്…

വയനാട്ടില്‍ തെരച്ചില്‍ ഏഴാം ദിനം: ഇനി കണ്ടെത്താനുള്ളത് 180 പേരെ;

വയനാട്; കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.ഇവരില്‍ 8 പേരുടെ മൃതദേഹം…

കേരളത്തില്‍ ഇന്ന് ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ സാധ്യത; ജാഗ്രത തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്…

ചാലിയാര്‍ പുഴയില്‍ തെരച്ചിലിന് പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി;

കല്‍പ്പറ്റ : ചാലിയാര്‍ പുഴയില്‍ തെരച്ചിലിന് പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്.ഇവിടെ നിന്ന്…

തിരുവനന്തപുരത്ത് യുവാവ് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്‌ക…

മാരത്തോണ്‍, ഫ്‌ലാഷ് മോബ് മത്സരങ്ങള്‍ സംഘടിപ്പിച്ചു

2024 ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി എച്ച്.ഐ.വി /ഐഡ്സിനെ കുറിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി…

മഴക്കെടുതി; മഞ്ചേശ്വരം താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു

താലൂക്കിലെ കൊഡ്‌ല മൊഗ റു വില്ലേജില്‍ കെജേമഞ്ചേശ്വരംര്‍ പദവില്‍ ഭൂമി വിണ്ട് കീറിയ പ്രദേശം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു.…

ജില്ലാതല രാമായണ പ്രശ്‌നോത്തരി മത്സര വിജയികള്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് നടന്നു വരുന്ന രാമായണ സംസ്‌കൃതി പ്രഭാഷണ പരമ്പരയുടെ ഭാഗമായി ജില്ലാതല പ്രശ്‌നോത്തരി…

വയനാടിന്റെ അതിജീവനത്തിന് യുവതയുടെ കൈത്താങ്ങ് സ്‌നേഹ ചായ കടയുമായി ഡി. വൈ. എഫ്. ഐ. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി

കാഞ്ഞങ്ങാട് : വയനാടിലെ ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസത്തിനു കൈത്താങ്ങാവാന്‍ വ്യത്യസ്ത മാതൃക സൃഷ്ടിച്ച് സ്‌നേഹ ചായ കടയുമായി ഡി.…

ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്ത് നാഷണല്‍ സര്‍വ്വീസ് സ്‌കിം കുട്ടിക്ക് ഒരു വീടിന്റെ കട്ടിളവെയ്ക്കല്‍ ചടങ്ങ്ഓഗസ്റ്റ് 8 ന് രാവിലെ 10 മണിക്ക്

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പി ടി എ…

പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൗജ്യന്യ പി എസ് സി പരിശീലനം എം. രാജഗോപാലന്‍ എം എല്‍ എഉദ്ഘാടനം ചെയ്തു

രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പി…