ജില്ലാതല രാമായണ പ്രശ്‌നോത്തരി മത്സര വിജയികള്‍

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് നടന്നു വരുന്ന രാമായണ സംസ്‌കൃതി പ്രഭാഷണ പരമ്പരയുടെ ഭാഗമായി ജില്ലാതല പ്രശ്‌നോത്തരി മത്സരം നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍: യു.പി/എല്‍.പി : കെ. അശ്വിന്‍ രാജ്, പി. വി. അപൂര്‍വ,പി. ഋഷികേശ് (ഇരുവരും രണ്ടാംസ്ഥാനം), നീരജ് കൃഷ്ണന്‍.ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി:എം.നിവേദ്യ കൃഷ്ണന്‍, പി. അനന്തകൃഷ്ണന്‍, കെ. ശ്രീകൃപ. പൊതു വിഭാഗം: തമ്പായിഅമ്മ (പനയാല്‍), പി. മനീഷ മധു (പരവനടുക്കം), പദ്മിനി (കാസറകോട്).
പ്രഭാഷണ പരമ്പരയുടെ സമാപന ദിവസമായ 11ന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *