കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ത്വരീഖുല്‍ ഹുദാ ലൈബ്രറി ഉദ്ഘാടനം ചെയ്തു ,മദ്രസ കമ്മിറ്റി പ്രസിഡന്റ് ഹബീബ് ഹാജി ഉദ്ഘാടനം ചെയ്തു സംസാരിച്ചു ,സദര്‍ മുഅല്ലിം സിദ്ധീഖ് സഅദി സ്വാഗതം ചെയ്തു സംസാരിക്കുകയും ചെയ്തു ,ഇമാം അബ്ദുല്‍ ഖാദര്‍ ദാരിമി ലൈബ്രറിയെ പറ്റി കുട്ടികള്‍ക്ക് ഉല്‍ബോധനം നടത്തുകയും ,ഷാഫി സഅദി കൂട്ടു പ്രാര്‍ത്ഥന നടത്തുകയും ചെയ്തു .ജന സെക്രട്ടറി അന്‍വര്‍ ,വൈസ് പ്രസിഡന്റ് മാമു കൊപ്ര, ഖജാഞ്ചി മഹ്മൂദ് പുത്തു ,ജോ സെക്രട്ടറി ഫൈസല്‍ കൊട്ടികെ,ഹമീദ് ബദ്രിയ ,സുബൈര്‍ പടപ്പില്‍ ,അന്‍സാരി കൊട്ടികെ ,അബൂബക്കര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു നന്ദി അറിയിച്ചു .