വയനാടിനൊരു കൈത്താങ്ങ്

പാലക്കുന്ന് : സംഘചേതന കുതിരക്കോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40000 രൂപ ജില്ലാ കളക്‌റക്ക് കൈമാറി.പ്രസിഡന്റ് ടി. ദിനേശ്, സെക്രട്ടറി വി. അക്ഷയ്, ട്രഷറര്‍ നാരായണന്‍ കാനം, രാജേഷ് കുമാര്‍ ചേര്‍ന്നാണ് തുക കൈമാറിയത്

Leave a Reply

Your email address will not be published. Required fields are marked *