ഹൊസ്ദുര്‍ഗ് പബ്ലിക്ക് സര്‍വന്റ്സ് സഹകരണ സംഘം ഭരണസമിതിയുടെ പുതിയ പ്രസിഡണ്ടായി കെ.വി രാജേഷിനെയും വൈസ് പ്രസിഡന്റായി സതീഷ് ബാബുവിനെയും തിരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങള്‍ കെ.പി.പ്രേംകുമാര്‍, എം. ബിജു, കെ.വി. ഭരതന്‍, കെ. വിനോദ് കുമാര്‍, വി.കെ.ഗംഗാധരന്‍, പി.ശ്രീകല, കെ.ജി.സാവിത്രി, സി.പി. ജിത, കെ.ജി.രാമചന്ദ്രന്‍.