കനിവ് പാലിയേറ്റീവിന് കൈതാങ്ങ്

ബേഡകം: പൂര്‍ണ്ണിമ്മ അയല്‍ക്കുട്ടം ചേടി മൊട്ട തട്ടുമ്മല്‍ വാര്‍ഷിക പൊതുയോഗത്തിലാണ് കനിവ് പാലിയേറ്റീവിന് സഹായം കൈമാറിയത്.ജയപുരം ദാമോദരന്‍ ഏറ്റുവാങ്ങി ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍…

സെസ്സ് പിരിവ് ഊര്‍ജ്ജിതമാക്കണം; നിര്‍മ്മാണ തൊഴിലാളി സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം

അജാനൂര്‍:നിര്‍മ്മാണതൊഴിലാളി ക്ഷേമ പെന്‍ഷന്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി തൊഴിലാളികള്‍ക്ക് ലഭിക്കാത്തത് ആശങ്കയുളവാക്കുന്നു. ഈ മേഖലയില്‍ പുതിയ തൊഴിലാളികളുടെ വരവിനെ ഇത്…

ബളാല്‍ ശ്രീ ഭഗവതി ക്ഷേത്ര ബ്രഹ്മ കലശ മഹോത്സവത്തിന്റെ ആഘോഷ കമ്മറ്റി രൂപീകരിച്ചു

രാജപുരം:ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ 2025 ഫെബ്രുവരി 2 മുതല്‍ നടക്കുന്ന ബ്രഹ്മ കലശ മഹോത്സവത്തിന് വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു.…

കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോം: ടൈല്‍സ് പാകള്‍ തുടങ്ങി

പാലക്കുന്ന് : മഴക്കാലമായാല്‍ യാത്രക്കാര്‍ വഴുതിവീണ് പരുക്കേല്‍ക്കുന്നത് പതിവായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ടൈല്‍സ് പാകല്‍ തുടങ്ങി. പ്ലാറ്റ്‌ഫോമിനെ രണ്ടായി…

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

പാലക്കുന്ന് : കോസ്‌മോ ക്ലബ് പാലക്കുന്നിന്റെയും ആപ്ത ആയുര്‍വേദ വെല്‍നെസ് കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലക്കുന്ന് കണ്ണന്‍സ് പ്ലാസയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍…

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ച എസ്ദാന്‍ മുഹമ്മദ് ഫൈസലിനെ അലയന്‍സ് ക്ലബ്ബ് അനുമോദിച്ചു

നൗഷാദ് ബായിക്കരയുടെ അദ്ധ്യക്ഷതയില്‍ പ്രസ്റ്റീജ് സെന്റെറില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് അലയന്‍സ് ക്ലബ്ബ് ഇന്റെര്‍ നാഷണല്‍ ഡിസ്ട്രിക് ചെയര്‍മാന്‍ സമീര്‍…

അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസറഗോഡ് ഡോക്ട്ടറേറ്റ് നേടിയ അംഗങ്ങളെ ആദരിച്ചു

കാസറഗോഡ്: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസറഗോഡിന്റെ നേതൃത്ത്വത്തില്‍ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി (യു എസ് എ) ഡോക്ടറേറ്റ് കരസ്ഥമാക്കിയ അലയന്‍സ്…

എസ് ടി യു ജില്ലാ കമ്മിറ്റി :അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള എസ്.ടി.യു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള എസ്.ടി.യു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ അഹമ്മദ് ഹാജിയെ പ്രസിഡണ്ടായും മുത്തലിബ് പാറക്കെട്ടിനെ ജന.സെക്രട്ടറിയുമായി വീണ്ടും തെരഞ്ഞെടുത്തു.പി.ഐ…

പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഭൂവസ്ത്ര നിര്‍മ്മാണം കാണുന്നതിനും പഠിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ കൃഷിയിടത്തില്‍ എത്തി

രാജപുരം: തോടുകളും വയല്‍ വരമ്പുകളും സംരക്ഷിക്കുന്നതിന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഭൂവസ്ത്ര നിര്‍മ്മാണം കാണുന്നതിനും പഠിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ കൃഷിയിടത്തില്‍ എത്തി…

ബാനം ഗവ.ഹൈസ്‌കൂളിന് പുതുതായി കെട്ടിടം അനുവദിക്കണം

ബാനം: വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങളുമായി പ്രവര്‍ത്തിക്കുന്ന ബാനം ഗവ.ഹൈസ്‌കൂളില്‍ പഠന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 8 ക്ലാസ് മുറികളുള്ള പുതിയ…

യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും നടത്തി

മാവുങ്കാല്‍ : യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ അനുസ്മരണവും, യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും നടത്തി. മാവുങ്കാലില്‍…

തൃക്കണ്ണാട് ക്ഷേത്ര മേല്‍ശാന്തി നവീന്‍ ചന്ദ്ര കാര്‍ത്തിയായ പഞ്ചമി പൂജ കര്‍മ്മങ്ങള്‍ ചെയ്യുന്നു

കോട്ടിക്കുളം: തൃക്കണ്ണാട് ത്രയംബ കേശ്വര ക്ഷേത്രത്തിലെ കിഴക്കേ നടയിലെ നാഗതറയില്‍ ഇന്ന് രാവിലെ 10 മണിയോടെ നാഗപഞ്ചമി പൂജകള്‍ നടന്നു. തൃക്കണ്ണാട്…

നീലേശ്വരം പേരോല്‍ അരമന വീട്ടിലെ അരമന ശാരദ അമ്മ നിര്യാതനായി

നീലേശ്വരം പേരോല്‍ അരമന വീട്ടിലെ അരമന ശാരദ അമ്മ (82) നിര്യാതനായി.സംസ്‌കാരം ഇന്ന് (ശനി) വൈകിട്ട് 6 മണിക്ക് കിഴക്കന്‍കൊഴുവലിലെ എന്‍എസ്എസ്…

യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ ഇടക്കടവ് 88-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തി

പൂടംകല്ല് : യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ ഇടക്കടവ് 88-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തി. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി…

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ നേരിട്ട് നയിക്കുന്ന ആര്‍ട്ട് ഓഫ് ലിവിങ് ഹാപ്പിനെസ്സ് പ്രോഗ്രാം

രാജപുരം (കാസറഗോഡ്) : ഓഗസ്റ്റ് 13 മുതല്‍ 18 വരെ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കുന്ന ഹാപ്പിനെസ്സ് പ്രോഗ്രാം…

കൊട്ടോടി പേരടുക്കം ധര്‍മശാസ്താ-ദുര്‍ഗ്ഗാ ദേവി ക്ഷേതത്തില്‍ രാമായണ മാസാചരണം നാളെ നടക്കും

രാജപുരം: കൊട്ടോടി പേരടുക്കം ധര്‍മശാസ്താ-ദുര്‍ഗ്ഗാ ദേവി ക്ഷേതത്തില്‍ രാമായണ മാസാചരണം നാളെ നടക്കും. രാവിലെ 5.30ന് നട തുറക്കല്‍, ഗണപതിഹോമം, 9…

ബാര ജി.എച്ച്.എസ്.എസ് 87,047 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യകുടുക്ക കൈമാറി മാതൃകയായ ജി.എച്ച്.എസ്.എസ് ബാരയിലെ വിദ്യാര്‍ത്ഥികളുടെ ചെറുതും വലുതുമായ സമ്പാദ്യങ്ങളും അധ്യാപകരുടേതും പി. ടി.എ യുടേയും…

നീലേശ്വരം നഗരസഭാ കുടുംബശ്രീ സി.ഡി.എസ് സംസ്ഥാന വനിതാ വികസനകോര്‍പ്പറേഷന്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കുന്ന വായ്പയുടെ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു

നീലേശ്വരം : നീലേശ്വരം നഗരസഭാ കുടുംബശ്രീ സി.ഡി.എസ് സംസ്ഥാന വനിതാ വികസനകോര്‍പ്പറേഷന്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കുന്ന വായ്പയുടെ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍…

കൊട്ടോടി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ റാലിസംഘടിപ്പിച്ചു

രാജപുരം: കൊട്ടോടി ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരി കാലായില്‍, കൃഷ്ണകുമാര്‍,എസ് എം…

നിലേശ്വേരം ഏരിയയിലെ ഓട്ടോറിക്ഷകള്‍ നടത്തിയ കാരുണ്യ യാത്രയില്‍ കിട്ടിയവരുമാനം ഡിവിഷന്‍ സെക്രട്ടറി കെ ശ്രീധരനില്‍ നിന്ന്ഏരിയാ സെക്രട്ടറി ഒ.വി രവിന്ദ്രന്‍ ഏറ്റുവാങ്ങുന്നു

വയനാട് ജനതയുടെ കണ്ണീരൊപ്പാന്‍ നിലേശ്വേരം ഏരിയയിലെ ഓട്ടോറിക്ഷകള്‍ നടത്തിയ കാരുണ്യ യാത്രയില്‍ കിനാനൂര്‍ കരിന്തളത്തെ ഓട്ടോറിക്ഷ ഓടിച്ച കിട്ടിയവരുമാനം ഡിവിഷന്‍ സെക്രട്ടറി…