കള്ളാര്‍ ഒക്ലാവിലെ നാരായണി അമ്മ നിര്യാതയായി

രാജപുരം: കള്ളാര്‍ ഒക്ലാവിലെ നാരായണി അമ്മ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍. മക്കള്‍: കരുണാകരന്‍, സുരേഷ് കുമാര്‍, സുനില്‍. മരുമക്കള്‍:…

ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

രാജപുരം: ശക്തമായ മഴയില്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി ചുള്ളിക്കര കുറ്റിക്കോല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത മുസ്ലിം പള്ളിമുറ്റത്തും വെള്ളം…

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ചുള്ളിക്കര ഗവ. എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു 11, 12 വാര്‍ഡുകളിലെ 18കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

രാജപുരം: കാലവര്‍ഷം ശക്തമായതിനാല്‍ കള്ളാര്‍ പഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ചുള്ളിക്കര ഗവ. എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ണിടിച്ചിലും, കല്ലും…

ശക്തമായ മഴ തുടരുന്നു ; ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;

കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ…

കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു രാജസ്ഥാനില്‍ ജോലി സ്ഥലത്ത്‌വച്ച് അപകടത്തില്‍ മരണപെട്ടു

കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ തെക്കേല്‍ വീട്ടില്‍ സാവിയോ മാത്യു (40) രാജസ്ഥാനില്‍ ജോലി സ്ഥലത്ത്‌വച്ച് അപകടത്തില്‍ മരണപെട്ടു.രാജസ്ഥാനിലെ ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച്‌പോലീസ് സ്റ്റേഷന്‍…

ശക്തമായി പെയ്ത മഴയില്‍കള്ളാര്‍ പഞ്ചായത്തിലെ മുണ്ടമാണിയിലെ വിനോദിന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

രാജപുരം : ഇന്നലെ രാത്രി ശക്തമായി പെയ്ത മഴയില്‍മുറ്റം ഇടിഞ്ഞ് വീണ് വീട് അപകടാവസ്ഥയില്‍. കള്ളാര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ പൂടംകല്ല്…

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു വാര്‍ഷികവും സമര പ്രഖ്യാപന കണ്‍വെന്‍ഷനും നടത്തി

എതിര്‍ത്തോട്: നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) എതിര്‍ത്തോട് യൂണിറ്റ് 28-ാം വാര്‍ഷികവും കളക്ട്രേറ്റ് മാര്‍ച്ചിന് മുന്നോടിയായുള്ള സമര പ്രഖ്യാപന…

കണിയമ്പാടി ചാളക്കാല്‍ വയലില്‍ ധ്വനി മഴയുത്സവവും നാട്ടിയും നടത്തി

പാലക്കുന്ന് : വെടിത്തറക്കാല്‍ ധ്വനി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കണിയമ്പാടി പാടശേഖര ചാളക്കാല്‍ വയലില്‍ മഴയുത്സവവും ഞാറ് നടലും നടത്തി. ബ്ലോക്ക്…

കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (30.07.2024) അവധി;

കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന…

ആചാരസ്ഥാനികരുടെ മുടങ്ങിയ പെന്‍ഷന്‍ വിതരണം ചെയ്യുക

പാലക്കുന്ന് : ആചാര സ്ഥാനികരുടെ മുടങ്ങിയ പെന്‍ഷന്‍ വിതരണം ഉടനെ പുനരാരംഭിക്കണമെന്നും അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ സ്ഥാനികര്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നും കരിപ്പോടി…

പരപ്പയിലെ തോട്ടത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസമ്മ നിര്യാതയായി

രാജപുരം: പരപ്പയിലെ തോട്ടത്തില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ റോസമ്മ (72) നിര്യാതയായി. മക്കള്‍: ബൈജു (അബുദാബി), സുജ (പാണത്തൂര്‍), പരേതനായ ബിജു.…

പ്രവാസികളെ അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കേരള പ്രവാസി സംഘം കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് പ്രധിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

സമരം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഒ നാരായണ്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി ചന്ദ്രന്‍ സമര പ്രഖ്യാപനം…

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്നും മടങ്ങിയ ബാംഗ്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ പെരുതടിയില്‍ കുഴിയിലേക്ക് മറിഞ്ഞു;

പനത്തടി : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന കാര്‍ പെരുതടി അംഗന്‍വാടിക്ക് സമീപമുള്ള വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞു.…

ബാനം പ്രാദേശിക പഠനകേന്ദ്രത്തില്‍ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

ബാനം: സര്‍വ്വശിക്ഷാ കേരള, ഹൊസ്ദുര്‍ഗ് ബി.ആര്‍.സി, ബാനം ഗവ.ഹൈസ്‌കൂള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാനം പ്രാദേശിക പഠനകേന്ദ്രത്തില്‍ ഓണത്തിന് ഒരു കൂട…

ആവേശമായി അജാനൂര്‍ കുടുംബശ്രീ സി.ഡി.എസ് മഴപ്പൊലിമ

രാവണേശ്വരം: അജാനൂര്‍ കുടുംബശ്രീ സി.ഡി.എസ് രാവണേശ്വരം പുതിയ കണ്ടം വയലില്‍ സംഘടിപ്പിച്ച മഴപ്പൊലിമ പങ്കാളിത്തം കൊണ്ടും മത്സര വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.…

പ്രകൃതി സംരക്ഷണ ദിനത്തില്‍ നാരകത്തോട്ടവുമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

രാജപുരം:ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നാരകത്തോട്ടമൊരുക്കി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സീഡ് ക്ലബ്ബ്.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍…

സോഷ്യലിസ്റ്റ് കരം പിടിച്ച് കേരള കോണ്‍ഗ്രസ് നേതാവ്

കാഞ്ഞങ്ങാട് :ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും,എല്‍. ഡി. എഫിന്റെ ജില്ലാ നേതാവുമായ രതീഷ് പുതിയപുരയില്‍ കാല്‍നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന കേരള…

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നീലേശ്വരം സെന്റര്‍ ഡിവിഷന്‍ സമ്മേളനം പള്ളിക്കര ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ വെച്ച് നടന്നു

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ നീലേശ്വരം സെന്റര്‍ ഡിവിഷന്‍ സമ്മേളനം പള്ളിക്കര ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ വെച്ച് നടന്നു. സമ്മേളനം യൂണിയന്‍…

കൊവിഡ് കാലത്തെ സേവാഭാരതിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം ഡോ.വി.നാരായണ നായ്ക്

കാസര്‍കോട്: ലോക്ഡൗണ്‍ കാലത്ത് കൊവിഡ് മൂലം മരണപ്പെട്ട രോഗികളെ സംസ്‌കരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിര്‍ഭയം സേവനം ചെയ്തവരാണ് സേവാഭാരതി പ്രവര്‍ത്തകര്‍. അവരുടെ…

രാജേഷ് തൃക്കണ്ണാടിന് കര്‍ഷക സംഘത്തിന്റെ ആദരം

പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ 25 വര്‍ഷമായി ആചാരവാദ്യക്കാരനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് തൃക്കണ്ണാടിനെ കര്‍ഷക സംഘം പള്ളം തെക്കേക്കര യൂണിറ്റ്…