കാഞ്ഞങ്ങാട് :മഡിയന്‍ പാലക്കിയിലെ വി. ബോളന്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി മകള്‍ :വി. ചന്ദ്രിക മരുമകന്‍ :ടി. വി. തമ്പാന്‍ സഹോദരങ്ങള്‍:വി. കുഞ്ഞിക്കണ്ണന്‍, വി. കുഞ്ഞമ്പു, വി. തമ്പായി, വി.ജാനകി, പരേതനായ വി. പൊക്കന്‍ സംസ്‌കാരം പാലക്കിയിലെ സമുദായ ശ്മശാനത്തില്‍ നടന്നു.