രാജപുരം: കാസറഗോഡ് ബാഡൂര്‍ സ്വദേശിയും പൂടംകല്ല് അയ്യങ്കാവില്‍ താമസക്കാരനുമായ ഖാദര്‍ (87) നിര്യാതനായി.ഭാര്യ :പള്ളംപടുക്കം ആസ്യ.മക്കള്‍ :ഹനീഫ,അഹമ്മദ്,ഷെരീഫ ഹജ്ജുമ്മ (ഹെഡ് നേഴ്സ് മഞ്ചേശ്വരം),സുഹ്റ,മൈമൂന. മരുമക്കള്‍ :അബ്ദുല്‍ കരീം ഹാജി (ഹെഡ് മാസ്റ്റര്‍ മഞ്ചേശ്വരം),ബഷീര്‍ ബാംഗ്ലൂര്‍ പേര മക്കള്‍ :ശമ്മാസ് ഹാജി,സന ഫാത്തിമ.