രാജപുരം: കെ പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ അനുശോപിച്ച് സര്‍വ്വക്ഷി യോഗം സംഘടിപ്പിച്ചു. കള്ളാര്‍ മണ്ഡലം പ്രസിഡന്റ എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, എ കെ മാധവന്‍, എന്‍ മധു, എ.കെ രാജേന്ദ്രന്‍, എം മജീദ്, പി.കെ കൃഷ്ണന്‍, എം.യു തോമസ്സ്, പ്രിയ ഷാജി, പി ഗീത, പി.എ ആലി, കെ ഗോപി, ബി അബ്ദുള്ള, കുഞ്ഞമ്പു കള്ളാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.