തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നോതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി…
Latest News
ഖാദിയും ഇനി ഓണ്‍ലൈന്‍വിപണന രംഗത്തേക്ക്പുതുതലമുറയ്ക്കായി ഖാദിയുടെ’ന്യൂ ജെന്‍’വസ്ത്രങ്ങളും വിപണിയിലെത്തിക്കും
ഈ ഓണം മുതല്‍ ഖാദിയും ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക് കടക്കുന്നു.പുതുതലമുറയെ ആകര്‍ഷിക്കാന്‍ വിവിധ നിറത്തിലുള്ള പാന്റ്‌സ് ,കുര്‍ത്ത ലോങ്ങ് ബ്ലൗസ് എന്നിവ…
ചായ്യോത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും തിരുനാളാഘോഷതിനും തുടക്കം കുറിച്ചു
ചായ്യോത്ത്: ചായ്യോത്ത്വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും തിരുനാളാഘോഷതിനും തുടക്കം കുറിച്ച് റവ. ഫാ : ജോസഫ് ആനിത്താനം…
അംഗീകാരമില്ലാത്തതും അനധികൃതവുമായപ്രമാണങ്ങളുമായി കപ്പല്‍ ജോലിനേടിയവര്‍ കുടുങ്ങും
വ്യാജ പരിശീലനവും സര്‍ട്ടിഫിക്കറ്റുകളുംവില്‍പ്പനയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ഉണ്ടെന്ന് ഡി. ജി യുടെ കണ്ടെത്തല്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് പാലക്കുന്ന് ( കാസര്‍കോട്): യോഗ്യതയില്ലാതെ പരിശീലനമോ…
വ്യാജനമ്പരില്‍ നിന്നുള്ള സന്ദേശത്തില്‍ വഞ്ചിതരാകരുത് : പൊത്യവിദ്യാദ്യാസ ഡയറക്ടര്‍
പൊത്യവിദ്യാദ്യാസ ഡയറക്ടറായ ഷാനവാസ് എസിന്റെ പേരും, ഫോട്ടോയും ഉപയോഗിച്ച് +84 77 997 0059 എന്ന നമ്പരില്‍ വാട്ട്സ് ആപ്പ് ബിസിനസ്…
ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
രാജപുരം: ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് യശ്ശശരീനായ ഉമ്മന്‍…
പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തില്‍ മാതൃസംഗമം 20 ന് രാവിലെ 9 മണിക്ക് നടക്കും
രാജപുരം: പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തില്‍ 20 ന് രാവിലെ 9 മണിക്ക് രാമയണ മാസാചരണത്തിന്റെ…
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.
കൊട്ടോടി : കൊട്ടോടി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയുടെ ചരമദിനാചരണം നടത്തി. വാർഡ് പ്രസിഡണ്ട് ഉസ്മാൻ പൂണൂർ,…
സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 321.95 കോടി രൂപ അറ്റാദായം
ബാങ്കിന്റെ മൊത്തം ബിസിനസ് 2 ലക്ഷം കോടി രൂപ പിന്നിട്ടു കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ പാദത്തില്‍ 321.95 കോടി…
മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അമ്പാടിയേട്ടനെ സിപിഐഎം നീലേശ്വരം സെന്റര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു
നീലേശ്വരത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തമുതിര്‍ന്ന നേതാവും തൊഴിലാളി യൂണിയന്‍ സംഘാടകനുമായിരുന്ന മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അമ്പാടിയേട്ടനെ സിപിഐഎം നീലേശ്വരം സെന്റര്‍…
നീരൊഴുക്ക് പദ്ധതിയുടെ ജല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ശില്പശാല നടത്തി
ഉദുമ: ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി നീരൊഴുക്ക് പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍…
ലോക സര്‍പ്പ ദിനംആചരിച്ചു
ലോക സര്‍പ്പ ദിനത്തോടനുബന്ധിച്ച്(ജൂലൈ 16) കേരള വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും കാസര്‍കോട് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോവിക്കാനം…
ഹോമിയോപ്പതി ചികിത്സാരംഗത്ത് 38വര്‍ഷം. കാഞ്ഞങ്ങാട്ടെ ശ്യാമള ഡോക്ടറെ ആദരിച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത് സ് കേരള കാസര്‍ഗോഡ് ജില്ലാ ഘടകം.
കാഞ്ഞങ്ങാട് : ഹോമിയോപ്പതി രംഗത്ത് 38 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന ഡോക്ടര്‍ ശ്യാമള ബാലകൃഷ്ണനെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്…
പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരം:ജില്ലയില്‍ ഒന്നാം സ്ഥാനത്ത് ഉദുമഗവ. മാതൃക ഹോമിയോ ഡിസ്‌പെന്‍സറി
ഉദുമ: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌കാരത്തില്‍ ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്‌പെന്‍സറി ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. നായന്മാര്‍മൂല,…
കേരള പ്രവാസി സംഘം ചിത്താരി മേഖലാ സമ്മേളനം നടന്നു.
ചിത്താരി: കേരള പ്രവാസി സംഘം ചിത്താരി മേഖല സമ്മേളനം രാമഗിരി എ. കെ. സ്മാരക ഹാളില്‍ നടന്നു. മേഖലാ പ്രസിഡണ്ട് വി.…
ദേശീയ വനിതാ ഫുടബോള്‍ താരം പി മാളവികയ്ക്ക് സ്വീകരണം നല്‍കി
നീലേശ്വരം : ഏഷ്യന്‍ വനിതാ കപ്പ് ഫുട്‌മ്പോള്‍ ടൂര്‍ണ്ണമെന്റിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിക്കുന്ന ഏക മലയാളി താരം പി…
പാമ്പു കടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി മിഷന്‍ സര്‍പ്പ
പാമ്പു കടിയേറ്റുള്ള അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി മിഷന്‍ സര്‍പ്പയുടെ ഭാഗമായി ജില്ലയില്‍ പരിശിലനം ലഭിച്ച 32 സ്റ്റേക്ക് റെസ്‌ക്യൂവര്‍മാര്‍ ഉണ്ട്. മനുഷ്യവാസ…
സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിക്ക് ഇരട്ട നേട്ടം
2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം,…
പേരാല്‍ മഡിമുഗര്‍ വയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു
പേരാല്‍ പ്രദേശത്തെ മഡിമുഗര്‍ ജുമാ മസ്ജിദുമായി ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മ്മിച്ച മഡി മുഗര്‍ വയല്‍ റോഡ് നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ…
ട്രിപ്പിള്‍ സെഞ്ച്വറിയുമായി സച്ചിന്‍ സുരേഷ്
തിരുവനന്തപുരം : തിരുവനന്തപുരം എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മല്‌സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിന്‍ സുരേഷ്. രഞ്ജി ക്രിക്കറ്റ്…