ദുബായ്: ശക്തി കാസറഗോഡ് യു.എ.ഇയുടെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 നവംബര്‍ 30-ന് ദുബായിലെ അല്‍ മംസാര്‍ ഫോക്ളോര്‍ സൊസൈറ്റിയില്‍ നടക്കാനിരിക്കുന്ന ‘സ്‌നേഹസന്ധ്യ@20’ എന്ന ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രിയും പ്രശസ്ത ചലച്ചിത്രതാരവുമായ സുരേഷ് ഗോപി കരാമയിലെ ബറാക്ക് റെസ്റ്റോറന്ററില്‍ വച്ച് ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു.