രാജപുരം കോട്ടക്കുന്നിലെ അടുക്കാടുക്കം രാഘവന്‍ നായര്‍ അന്തരിച്ചു

രാജപുരം: രാജപുരം കോട്ടക്കുന്നിലെ അടുക്കാടുക്കം രാഘവന്‍ നായര്‍ (72) അന്തരിച്ചു .ഭാര്യ : വേങ്ങയില്‍ ഓമന.
മക്കള്‍: ലത, സുരേഷ്, രജിത, സുധീഷ്.
മരുമക്കള്‍: മുരളീധരന്‍ അട്ടേങ്ങാനം, പവിത്രന്‍ പെയ്‌നാച്ചി, ആതിര പാണത്തൂര്‍,
സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, ശാരദ, ഓമന, ഗീത പരേതരായ നാരായണന്‍ നായര്‍ അമ്മാളു അമ്മ ,ജാനകി

Leave a Reply

Your email address will not be published. Required fields are marked *