മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബാനം ഗവ.ഹൈസ്‌കൂളില്‍ പ്രത്യേക അസംബ്ലി നടന്നു.മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബാനം ഗവ.ഹൈസ്‌കൂളില്‍ പ്രത്യേക അസംബ്ലി നടന്നു. പ്രധാനധ്യാപിക സി.കോമളവല്ലി അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍, അനൂപ് പെരിയല്‍ എന്നിവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയും നടത്തി.