നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം: രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; 12 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂര്‍ കേളകം മലയംപടി എസ് വളവില്‍ നാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം. 12 പേര്‍ക്ക് പരിക്കേറ്റു.…
ഏഷ്യാ കപ്പ് അണ്ടർ-19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ
ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന് ഇടം പിടിച്ചു.ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍- 19 ടെസ്റ്റ്, ഏകദിന…
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ വിദ്യാഭ്യാസ ദിനം ആഘോഷിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാഭ്യാസ വിഭാഗവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായി ദേശീയ വിദ്യാഭ്യാസ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി…
ഗോത്ര വര്‍ഗ്ഗ സ്വാഭിമാന ദിനം; ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
പെരിയ: സ്വാതന്ത്ര്യ സമര പോരാളിയും ഗോത്ര ജനതയുടെ വീര നായകനുമായ ഭഗവാന് ബിര്‍സ മുണ്ടയുടെ ജന്മദിനം ഗോത്ര വര്‍ഗ്ഗ സ്വാഭിമാന ദിനമായി…
കൂച്ച് ബെഹാറില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; കേരളത്തിന് ലീഡ്
@ അദ്വൈത് പ്രിന്‍സിന് അര്‍ദ്ധ സെഞ്ച്വറി തിരുവനന്തപുരം: കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്റെ…
എന്റെ സമരങ്ങള്‍ ആദിവാസികള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല; എല്ലാവര്ക്കും വേണ്ടിയായിരുന്നു – സി.കെ. ജാനു
ഞാന്‍ നടത്തിയ സമരങ്ങള്‍ ആദിവാസികള്‍ക്ക് വേണ്ടിമാത്രമായിരുന്നില്ല; എല്ലാവര്ക്കും വേണ്ടിയായിരുന്നുവെന്ന് സി.കെ. ജാനു പറഞ്ഞു. ആ സമരങ്ങളിലൂടെ സാമൂഹിക വളര്‍ച്ചയുണ്ടായി. എല്ലാ ജനവിഭാഗങ്ങള്‍ക്കും…
ശിശുദിന റാലി നയിച്ചത് കുട്ടികളുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സ്പീക്കറും
ജില്ല ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷം വേറിട്ടതായി ജില്ലാ ഭരണ സംവിധാനവും ജില്ലാ പഞ്ചായത്തും ജില്ലാ വിദ്യാഭ്യാസ വകുപ്പും കാസര്‍കോട് ജില്ലാ ശിശുക്ഷേമ…
നവതിയുടെ നിറവില്‍ ഷെയ്ക്ക് ഇബ്രാഹിം : മര്‍ച്ചന്റ് നേവി ക്ലബ് വീട്ടിലെത്തി ആദരിച്ചു
14 പേര് വെന്തുമരിക്കുന്നതിന് ദൃക്സാക്ഷിയായ നാവികന് –3 മാസം ജപ്പാനിലെ തടവിലുമായി പാലക്കുന്ന് : 65, 75 പിന്നിട്ട മുതിര്‍ന്ന കപ്പലോട്ടക്കാരോടൊപ്പം…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ ബേളൂര്‍ മഹാശിവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു.
രാജപുരം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ ബേളൂര്‍ മഹാശിവക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. പീതംബരന്‍…
ലോക പ്രമേഹ ദിനാചരണം; ജില്ലാതല ഉദ്ഘാടനം കെ.വി സുജാത ടീച്ചര്‍ നിര്‍വ്വഹിച്ചു
ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറുംബോധവത്ക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം), ദേശീയ…
കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്ത എം കെ കൃഷ്ണന്റെ ചരമ വാര്‍ഷിക ദിനം ആചരിച്ചു
ചിത്താരി :-കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്ത എം കെ കൃഷ്ണന്റെ ചരമ വാര്‍ഷിക ദിനം ആചരിച്ചുചിത്താരി രാമഗിരിയില്‍ വെച്ച് നടന്ന കാഞ്ഞങ്ങാട്…
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് റെയില്‍ യാത്രസുരക്ഷാ ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് റെയില്‍ യാത്രസുരക്ഷാ ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ റെയില്‍പാളം മുറിച്ച് കടന്ന്…
കുട്ടികളുടെ ഹരിത സഭ നടത്തി
നീലേശ്വരം: മാലിന്യ മുക്തനവകേരളം ക്യാമ്പയിന്റെ ഭാഗമായി നീലേശ്വരം നഗരസഭാ പരിധിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിത സഭ നടത്തി. മാലിന്യനിര്‍മാര്‍ജന…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത്- കുട്ടികളുടെ ഹരിതസഭ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളില്‍ നടന്നു
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത്- കുട്ടികളുടെ ഹരിതസഭ മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ…
ഹോളി ഫാമിലി എ.എല്‍.പി സ്കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആചരിച്ചു
രാജപുരം : ഹോളി ഫാമിലി എ.എല്‍.പി സ്കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആചരിച്ചു. പ്രഥമാധ്യാപകന് എബ്രാഹം കെ.ഒ ഏവരെയും സ്വാഗതം ചെയ്തു.…
രാജപുരം അങ്കണവാടിയില്‍ ശിശുദിനാഘോഷം നടത്തി
രാജപുരം: രാജപുരം അങ്കണവാടിയിലെ കുട്ടികള്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചാച്ചാജിയുടെ വേഷമണിഞ്ഞ് രാജപുരം ടൗണില്‍ ശിശുദിന റാലി നടത്തി. തുടര്‍ന്ന് അങ്കണവാടിയില്‍ കുട്ടികള്‍…
മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കള്ളാര്‍ ടൗണില്‍ ആചരിച്ചു
രാജപുരം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കള്ളാര്‍ ടൗണില്‍ ആചരിച്ചു. മണ്ഡലം പ്രസിഡണ്ട്…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണ യോഗം സംഘടിപ്പിച്ചു
രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണ യോഗം ചുള്ളിക്കര രാജീവ് ഭവനില്‍ സംഘടിപ്പിച്ചു. ഡി…
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തെ കെട്ടിപ്പടുത്ത ഭരണാധികാരിയും രാഷ്ട്രശില്പിയുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം പി
കാഞ്ഞങ്ങാട്: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തെ കെട്ടിപ്പടുത്ത ഭരണാധികാരിയും രാഷ്ട്രശില്പിയുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം പി .സ്വതന്ത്ര ഇന്ത്യയെ വര്‍ഗീയതയുടെ ഇരുട്ടില്‍…
അങ്കണ്‍വാടിയില്‍ ശിശുദിനം ആഘോഷിച്ചു
പനയാല്‍: നെല്ലിയെടുക്കം അങ്കണ്‍വാടിയില്‍ ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും നടന്നു. എല്‍എംസി അംഗങ്ങളായ എന്‍.അച്ചുതന് നെല്ലിയെടുക്കം, വി.കോരന്, വസന്ത…