പനയാല്‍: നെല്ലിയെടുക്കം അങ്കണ്‍വാടിയില്‍ ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും നടന്നു. എല്‍എംസി അംഗങ്ങളായ എന്‍.അച്ചുതന്‍ നെല്ലിയെടുക്കം, വി.കോരന്‍, വസന്ത വഞ്ചിവയല്‍, രക്ഷിതാക്കളുടെ പ്രതിനിധി വൈ.കൃഷ്ണദാസ് എന്നിവര്‍ സംബന്ധിച്ചു. അങ്കണ്‍വാടി വര്‍ക്കര്‍ എ.പുഷ്പലത സ്വാഗതവും ഹെല്‍പ്പര്‍ എന്‍.ശാരദ നന്ദിയും പറഞ്ഞു.