പരവനടുക്കം ഗവണ്‍മെന്റ് വൃദ്ധ സദനത്തില്‍ വോട്ടനുഭവങ്ങള്‍ പങ്കുവെച്ച് അന്തേവാസികള്‍
പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ 2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വോട്ടനുഭവങ്ങള്‍ പങ്കുവെച്ച് അന്തേവാസികള്‍. തങ്ങളുടെ പഴയ…
മലയോരത്ത് ആവേശം വിതറി ഉണ്ണിത്താന്റെ പര്യടനം
മാലോം : മണ്ഡലത്തില്‍ വികസനത്തിന്റെ വസന്തം തീര്‍ത്ത പ്രിയപ്പെട്ട എം പി യെ വീണ്ടും വിജയിപ്പിക്കുമെന്ന വാശിയില്‍ കൊടും ചൂടിനെയും അവഗണിച്ച്…
കള്ളാര്‍ പഞ്ചായത്ത് പര്യടനം നടത്തി യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ .
രാജപുരം:കള്ളാര്‍ പഞ്ചായത്ത് പര്യടനം നടത്തി യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ . പഞ്ചായത്തിലെ വിവിധ ടൗണുകളിലെത്തി വ്യാപാരികളോടും ,…
നുസി സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലന ക്ലാസ്സ് ആരംഭിച്ചു
പാലക്കുന്ന്: കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് സീഫെറെഴ്സ് ഓഫ് ഇന്ത്യ (നുസി), ദേശീയ അടിസ്ഥാനത്തില്‍ കപ്പല്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും…
പാലക്കുന്നില്‍ മറുത്തുകളി തുടങ്ങി
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന്റെ ഭാഗമായി മറുത്തുകളിക്ക് തുടക്കമായി. പെരുമുടിത്തറയെ പ്രതിനിധികരിച്ച് കൊയങ്കര രാജീവന്‍ പണിക്കരും മേല്‍ത്തറയിലെ അണ്ടോള്‍…
ലോക്സഭാ തിരഞ്ഞെടുപ്പ്: ഹരിതചട്ട പാലനത്തിനായി കൈപ്പുസ്തകം പുറത്തിറക്കി
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് നടപ്പാക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് ‘ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഹരിതചട്ടപാലനം…
സര്‍വ്വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപ
തിരുവനന്തപുരം: സര്‍വ്വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന് 800 രൂപ ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി സ്വര്‍ണ വ്യാപാരം.…
ആശാന്‍ വരാനിരിക്കുന്ന കാലത്തിന്റെ കവി: രാജേന്ദ്രന്‍ എടത്തുംകര
പെരിയ: വരാനിരിക്കുന്ന കാലത്തിനു വേണ്ടി എഴുതിയ കവിയായിരുന്നതിനാലാണ് കുമാരനാശാന്‍ ഇക്കാലത്തും പ്രസക്തനാവുന്നതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രാജേന്ദ്രന്‍ എടത്തുംകര അഭിപ്രായപ്പെട്ടു. ജീവിച്ചിരുന്ന…
കണ്ണിക്കുളങ്ങര തറവാട്ടില്‍ മാനവ സൗഹാര്‍ദ്ദം വിളിച്ചോതി ഇഫ്താര്‍ സംഗമം
ഉദുമ: മാര്‍ച്ച് 28 മുതല്‍ 31 വരെ വയനാട്ടുകുലവന്‍ തെയ്യം കെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടില്‍ ഇന്ന് സംഘടി പ്പിച്ച…
ലോകസഭാ തെരഞ്ഞെടുപ്പ് 2024 ; ജില്ലാതല മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്തു
ലോകസഭാ തെരഞ്ഞെടുപ്പ് 2024 ന്റെ ഭാഗമായി മാധ്യമ നിരീക്ഷണത്തിനുള്ള ജില്ലാതല മീഡിയാ സെന്റര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ കാസര്‍കോട്…
മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് ; ജില്ലാ കളക്ടര്‍
ലോകസഭ തെരഞ്ഞെടുപ്പ് ; എം.സി.എം.സി പ്രഥമ യോഗം ചേര്‍ന്നു ലോകസഭാ തെരഞ്ഞെടുപ്പ് 2024 ന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വിവിധ…
ജി എച്ച് എസ് എസ് ബന്തടുക്ക വാര്‍ഷികാഘോഷം ‘നവം 2024’
ജിഎച്ച് എസ് എസ് ബന്തടുക്ക വാര്‍ഷികാഘോഷം ‘നവം 2024’ 27-03-2024 ഉദ്ഘാടനം ബുധനാഴ്ച കേന്ദ്രസര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ജയപ്രകാശ് ആര്‍…
ഉദുമ മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം സ്വന്തമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി സംഘാടകസമിതി രൂപീകരിച്ചു
ഉദുമ മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം സ്വന്തമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി സംഘാടകസമിതി രൂപീകരിച്ചു. സാംസ്‌കാരിക നിലയം പ്രസിഡന്റ് ഷിബു കടവംങ്കാനം…
പാലക്കുന്ന് ക്ഷേത്രത്തില്‍ നാളെ മുതല്‍ മറുത്തു കളിക്ക് തുടക്കം
2018 ലാണ് അവസാനമായി ഇവിടെ മറുത്തു കളി നടന്നത് പാലക്കുന്ന് : അഞ്ചു വര്‍ഷത്തിന് ശേഷം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര…
പഠനോത്സവം സംഘടിപ്പിച്ചു
പാലക്കുന്ന്: അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ നേടിയെടുത്ത പഠന നേട്ടങ്ങളെ ആസ്പദമാക്കി കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ പഠനോത്സവം നടത്തി. ക്ലാസ് തല അവതരണങ്ങള്‍ക്ക് ശേഷം…
വനിതകള്‍ക്കു വേണ്ടി മാത്രം ഒരു പുരസ്‌കാര സമര്‍പ്പണം.. ബാംഗ്ലൂര്‍ സപര്യ സാഹിത്യ പുരസ്‌കാരം
ബാംഗ്ലൂര്‍ :സപര്യ സാംസ്‌കാരിക സമിതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരത്തില്‍ വിജയിച്ച വനിതകള്‍ക്ക് പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 16…
ഭാരതീയ ഭാഷകളെ വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും പുനഃസ്ഥാപിക്കണം: പ്രൊഫ. കെ.സി. ബൈജു
പെരിയ: സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കാന്‍ ഭാരതീയ ഭാഷകളെ വിദ്യാഭ്യാസത്തിലും തൊഴില്‍ രംഗത്തും പുനഃസ്ഥാപിക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍…
ഇറ്റാലിയന്‍ ഐടി കമ്പനിയായ ഗ്രുപ്പോ സെനിറ്റ് ടെക്‌നോപാര്‍ക്കിലെ സാന്നിധ്യം വിപുലപ്പെടുത്തുന്നു
തിരുവനന്തപുരം: ഇറ്റാലിയന്‍ ബിസിനസ് ഗ്രൂപ്പായ ഗ്രുപ്പോ സെനിറ്റ് ടെക്‌നോപാര്‍ക്കിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ വളര്‍ന്നുവരുന്ന ഐടി നൈപുണ്യമികവിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും താത്പര്യം…
സിയുകെഎസ്എ ക്രിക്കറ്റ് കാര്‍ണിവല്‍; കണ്ണൂര്‍ ജില്ലാ പോലീസ് ടീം ചാമ്പ്യന്മാര്‍
പെരിയ: കേരള കേന്ദ്ര സര്‍വകലാശാല സ്റ്റാഫ് അസോസിയേഷന്റെ (സിയുകെഎസ്എ) ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍…
മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പൂരോത്സവത്തിന് തുടക്കമായി
ദീപവും തിരിയും കൊണ്ടുവന്നു. ആചാരം കൊള്ളല്‍ ചടങ്ങും നടക്കും. കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് തുടക്കമായി. മടിയന്‍…