രാജപുരം:കള്ളാര്‍ പഞ്ചായത്ത് പര്യടനം നടത്തി യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ . പഞ്ചായത്തിലെ വിവിധ ടൗണുകളിലെത്തി വ്യാപാരികളോടും , ഒട്ടോ ടാക്‌സി ഡ്രൈവര്‍ മരോടും ,സ്‌കൂളിലെ അധ്യാപകരോടും, വിദ്യാര്‍ത്ഥികളോടും

വിവിധ ഓഫിസുകളിലെ ജീവനക്കാരോടും ആരാധാനാലയങ്ങളിലും എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു.
