പാലക്കുന്നില്‍ മറുത്തുകളി തുടങ്ങി

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന്റെ ഭാഗമായി മറുത്തുകളിക്ക് തുടക്കമായി. പെരുമുടിത്തറയെ പ്രതിനിധികരിച്ച് കൊയങ്കര രാജീവന്‍ പണിക്കരും മേല്‍ത്തറയിലെ അണ്ടോള്‍ രാജേഷ് പണിക്കരും സംവാദം നടത്തി. 5 വര്‍ഷത്തിന് ശേഷം നടക്കുന്ന മറുത്തുകളിയും തുടര്‍ന്നുള്ള പൂരക്കളിയും കാണാന്‍ നിരവധി പേര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
22 ന് കീഴ്ത്തറ പണിക്കര്‍ പെരുമുടിപണിക്കരുമായി സംവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *