ജി എച്ച് എസ് എസ് ബന്തടുക്ക വാര്‍ഷികാഘോഷം ‘നവം 2024’

ജിഎച്ച് എസ് എസ് ബന്തടുക്ക വാര്‍ഷികാഘോഷം ‘നവം 2024’ 27-03-2024 ഉദ്ഘാടനം ബുധനാഴ്ച കേന്ദ്രസര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ജയപ്രകാശ് ആര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും നടക്കും

Leave a Reply

Your email address will not be published. Required fields are marked *