നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന ഉത്തരകേരള ക്വിസ് മത്സരം ജനങ്ങള്‍ക്ക് ആവേശമായി.

ഒന്നര പതിറ്റാണ്ടിന് ശേഷം നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന ഉത്തരകേരള ക്വിസ്…

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ 500 പ്ലസ് ആഘോഷം സംഘടിപ്പിച്ചു; നേട്ടം അഭിമാനാര്‍ഹമെന്ന് പി. ശ്രീരാമകൃഷ്ണന്‍

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി വഴി 528 നഴ്‌സുമാര്‍ ജര്‍മ്മനിയിലെത്തിയതിന്റെ ആഘോഷം സംഘടിപ്പിച്ചു. ജര്‍മ്മന്‍ ഓണററി കോണ്‍സല്‍ സംഘടിപ്പിച്ച ജര്‍മ്മന്‍…

വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവകയുടെ നേതൃത്വത്തില്‍ കോളിച്ചാല്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

രാജപുരം: വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവകയുടെ നേതൃത്വത്തില്‍ കോളിച്ചാല്‍ ടൗണില്‍…

സി പി ഐ എം പനത്തടി ഏരിയാ കമ്മിറ്റി സെക്രട്ടറിയായി ഒക്ലാവ് കൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു

രാജപുരം: സി പി ഐ എം പനത്തടി ഏരിയ കമ്മിറ്റി സെക്രട്ടറിയായി ഒക്ലാവ് കൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. 19 അംഗങ്ങള്‍ അടങ്ങിയ…

ആയുഷ് മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജന രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഉദുമ : 70 വയസ് പൂര്‍ത്തിയായ മുതിര്‍ന്ന പൗരന്‍ ന്മാര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്ന പ്രധാന മന്തി ആയുഷ്മാന്‍ ഭാരത്…

ബേക്കല്‍ ഉപജില്ലാ കലോത്സവം: താരങ്ങളായി സഹോദരിമാര്‍

ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത ഇനങ്ങളില്‍ എല്ലാം എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി നാടിനും സ്‌കൂളിനും അഭിമാനമായി സഹോദരിമാര്‍. പരേതനായ…

മുക്കുന്നോത്ത് സര്‍ഗ്ഗധാര കലാവേദി നടത്തിയ ‘അരവയറിനൊരു അരിമണി’ പൊന്‍കതിരിന്റെ വിളവെടുപ്പ് നടത്തി

ഉദുമ: സര്‍ഗ്ഗധാര കലാവേദി മുക്കുന്നോത്ത് സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ നെല്‍കൃഷി വിളവെടുത്തു. ‘അരവയറിനൊരു അരിമണി’ എന്ന പേരില്‍…

ബോവിക്കാനം ടൗണില്‍ നവീകരിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മുളിയാര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് ബോവിക്കാനം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനം ടൗണില്‍ നവീകരിച്ച ശിഹാബ് തങ്ങള്‍…

വിഴിഞ്ഞത്ത് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. കരിമ്ബിള്ളിക്കര സ്വദേശി അജീഷ്, പൂന്തുറ സ്വദേശി ഫിറോസ്ഖാന്‍ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ…

കാണാതായ വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥി മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍. സുഹൈല്‍ നൗഷാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ…

പൂടംകല്ല് അയ്യങ്കാവിലെ വളപ്പില്‍ നാരായണന്‍ നിര്യാതനായി

രാജപുരം: പൂടംകല്ല് അയ്യങ്കാവിലെ വളപ്പില്‍ നാരായണന്‍ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് (10.11.24) 12 മണിക്ക് അയ്യങ്കാവിലെ വീട്ടുവളപ്പില്‍. ഭാര്യ: പുലിക്കോടന്‍…

മലയോരത്തിന്റെ അഭിമാനമായി ചുള്ളിക്കര അയറോട്ടേ പൂജപാര്‍വതി

രാജപുരം: മലയോരത്തിന്റെ അഭിമാനമായി ചുള്ളിക്കര അയറോട്ടേ പൂജപാര്‍വതി.ഇന്നലെ എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് കായിക മേളയില്‍ അണ്ടര്‍ പത്തൊന്‍പത് വിഭാഗത്തില്‍…

ക്ഷമാശ്വാസ കുടിശ്ശികയും, പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയും ഉടന്‍ അനുവദിക്കണം കെ.എസ്.എസ്.പി എ. കള്ളാര്‍ – പനത്തടി മണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

രാജപുരം: പെന്‍ഷന്‍കാരുടെയും, കു കുടുംബപെന്‍ഷന്‍കാരുടെയും ക്ഷാമാശ്വാസ കുടിശ്ശികയും, പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികയും ഉടന്‍ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍…

സി.പി.ഐ(എം) പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂരില്‍ തുടക്കമായി

രാജപുരം: സി പി ഐ (എം) പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂരില്‍ പ്രൗഢ ഗംഭീരമായ തുടക്കംസമ്മേളനം ഇന്നും നാളെയുമായി നടക്കും.സമ്മേളനത്തിന് തുടക്കം…

ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ചയും സൗഹൃദചായയും ശ്രദ്ധേയമായി

ചുള്ളിക്കര : എസ്. വൈ എസ് പ്ലാറ്റിനം സഫറിന്റെ ഭാഗമായി ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ച…

പാര്‍ട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് പിപി ദിവ്യ

കണ്ണൂര്‍: പാര്‍ട്ടി എടുത്ത നടപടിയില്‍ അതൃപ്തി അറിയിച്ച് പിപി ദിവ്യ. ജയിലില്‍ കിടക്കുമ്‌ബോള്‍ നടപടി വേണ്ടിയിരുന്നില്ലെന്ന് പി പി ദിവ്യ പറഞ്ഞതായാണ്…

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും താലൂക്ക് ഓഫീസും സംയുക്തമായി സംഘടിപ്പിച്ചഔദ്യോഗിക ഭാഷാ വാരാചരണം സമാപന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും താലൂക്ക് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഔദ്യോഗിക ഭാഷാ വാരാചരണം സമാപന സമ്മേളനം…

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് കോച്ചുകള്‍ പാളംതെറ്റി

കൊല്‍ക്കത്ത: സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി. എക്‌സ്പ്രസിന്റെ നാല് കോച്ചുകളാണ് പാളം തെറ്റിയത്. ബംഗാളിലെ ഹൗറയിലെ നാല്‍പൂര്‍ സ്റ്റേഷനു സമീപമാണ്…

സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു

റിയാദ്: സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2024 മൂന്നാം പാദത്തില്‍ (ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍) മാത്രം രാജ്യത്താകെയുള്ള ട്രെയിന്‍…

ഉത്തർപ്രദേശിനെതിരെ മികച്ച ലീഡ്, രഞ്ജിയിൽ കേരളം ശക്തമായ നിലയിൽ

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന്  233 റൺസിൻ്റെ മികച്ച ഒന്നാം ഇന്നിങ്സ് ലീഡ്. ഇതോടെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം…