രാജപുരം: സി പി ഐ എം പനത്തടി ഏരിയ കമ്മിറ്റി സെക്രട്ടറിയായി ഒക്ലാവ് കൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. 19 അംഗങ്ങള്‍ അടങ്ങിയ ഏരിയ കമ്മിറ്റി നിലവില്‍ വന്നു. രണ്ട് ദിവസമായി പാണത്തൂരിന്‍ നടന്നു വന്ന ഏരിയാ സമ്മേളനം സമാപിച്ചു.