കടല്‍ ഭിത്തി നിര്‍മ്മിക്കണം; സി പി ഐ എം പള്ളം തെക്കേക്കര ബ്രാഞ്ച് സമ്മേളനം

ഉദുമ: കടലാക്രമണം രൂക്ഷമായ ഉദുമ പഞ്ചായത്തിന്റെ തീരപ്രദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ചെല്ലാനം മോഡല്‍ ടെട്രാ പാഡ് കടല്‍…

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു;

കോഴിക്കോട്: മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

മസ്റ്ററിംഗ് ചെയ്യാത്ത കാലത്തെ പെന്‍ഷന്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും

ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കി നല്‍കാന്‍ ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം, എന്‍ഡോസള്‍ഫാന്‍ ബാധിതനായ മുഹമ്മദ് ബിലാലിന് തദ്ദേശ അദാലത്തില്‍ ആശ്വാസം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതിനാല്‍ പെന്‍ഷന്‍…

തദ്ദേശ അദാലത്ത് കാസര്‍കോട് ടൗണ്‍ഹാളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തദ്ദേശ അദാലത്ത് തദ്ദേശ സ്വയംഭരണം,…

ബിജെപി കൊക്കാല്‍, അച്ചേരി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

ഉദുമ:ബിജെപി കൊക്കാല്‍, അച്ചേരി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയകുട്ടികളെ അനുമോദിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി…

റീ ബില്‍ഡ് വയനാട് ക്യാമ്പയിന്‍: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി 22,38488 രൂപ കൈമാറി

കാഞ്ഞങ്ങാട്: അതിജീവനത്തിന്റെ ചായക്കട നടത്തിയും, ആക്രി പെറുക്കിയും ബിരിയാണി,പായസം ചാലഞ്ചുകള്‍ സംഘടിപ്പിച്ചും മറ്റ് തൊഴിലുകള്‍ ചെയ്തും ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി…

മഡിയന്‍ കൂലോം നവീകരണം: മഡിയന്‍ തായത്ത് വീട് തറവാട് ഫണ്ട് കൈമാറി ജനറല്‍ ബോഡി യോഗവും അനുമോദനവും നടന്നു

കാഞ്ഞങ്ങാട്: ഐതിഹ്യം കൊണ്ടും ദാരു ശില്പ കലകളാല്‍ പ്രശസ്തമായതുമായ മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ കഴകങ്ങളുടെയും ദേവ…

പനത്തടി പഞ്ചായത്തില്‍ മുളന്തോട്ടം പദ്ധതിക്ക് തുടക്കമായി

രാജപുരം: പനത്തടി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുളന്തോട്ടം കൃഷിക്ക് തുടക്കമായി. മൂന്നാംവാര്‍ഡിലെതുമ്പടി കൃഷണനായ്ക്കിന്റെ 1.15ഏക്കര്‍ സ്ഥലത്താണ് മുള തൈകള്‍ വെച്ച്…

കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയായി ആഫ്രിക്കന്‍ ഒച്ചുകള്‍ ; കൂട്ടത്തോടെ മുട്ടയിട്ട് പെരുകുന്നു

പാലക്കുന്ന് : ആഫ്രിക്കന്‍ ഒച്ചുകള്‍ (അക്കാറ്റിന ഫുലിക്ക-ശാസ്ത്ര നാമം) അനുദിനം പെരുകി ശല്യമാകുന്നു. മഴ തുടങ്ങിയയോടെ പറമ്പുകളില്‍ കണ്ടു തുടങ്ങിയ ഒച്ചുകള്‍…

തോരാത്ത മഴയിലും വീര്യത്തോടെ തീരദേശ വാസികള്‍ ; കടലേറ്റത്തിന് പരിഹാരം തേടി കൊവ്വല്‍ ബീച്ചില്‍ വന്‍ പുരുഷാരം

പാലക്കുന്ന് :വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന കടലേറ്റ കെടുതിയില്‍ പൊറുതിമുട്ടി കഴിയുന്ന കാപ്പില്‍, കൊപ്പല്‍, കൊവ്വല്‍ ജന്മ കടപ്പുറത്തെ ജനങ്ങള്‍ തോരത്ത മഴയെപ്പോലും…

പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ഭാരവാഹികള്‍ ചുമതലയേറ്റു

രാജപുരം: ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.കെ.ജെ ജെയിംസ് പ്രസിഡണ്ട് ആയിട്ടുള്ള 26 അംഗ മണ്ഡലം…

അമ്മ ഓഫീസില്‍ വീണ്ടും പൊലീസ് പരിശോധന

കൊച്ചി: മലയാള താരസംഘടനയായ ‘അമ്മ’യുടെ കൊച്ചി ഇടപ്പള്ളിയിലെ ഓഫീസില്‍ പൊലീസ് പരിശോധന. നടന്‍മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി…

മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

മലപ്പുറം: മലപ്പുറം ചെമ്മാട് വന്‍ തീപിടുത്തം. വ്യാപാര സ്ഥാപനത്തിലാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് സംശയം. ഫയര്‍ഫോഴ്സെത്തി തീയണക്കാന്‍ ശ്രമം തുടങ്ങി.…

കപ്പലോട്ടക്കാരുടെ മക്കള്‍ക്ക് തിരുനടയില്‍ അനുമോദനം

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിലെ ഉപസമിതിയായ ഭഗവതി സേവ സിമെന്‍സ് അസോസിയേഷനില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എല്‍എല്‍സി, പ്ലസ് 2 പരീക്ഷയില്‍…

മടിയന്‍ കൂലോം നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു: മടിയന്‍ മാരാര്‍ സമാജം ഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ഇതിനകം തന്നെ നവീകരണ…

ഉദുമയില്‍ ഓണത്തിന് ഖാദി വിപണന മേള ; 30 ശതമാനം റിബേറ്റ് ലഭിക്കും

ഉദുമ : കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍…

രണ്ടാം റൗണ്ടില്‍ കുടിവെള്ളം ചോര്‍ച്ചയ്ക്ക് പരിഹാരമായി

പാലക്കുന്ന് : മാസങ്ങളായി പാഴായിപോകുന്ന ജല അതോറിട്ടിയുടെ ബിആര്‍ഡിസി കുടിവെള്ളം ചോര്‍ച്ചയ്ക്ക് പരിഹാരമായി. സംസ്ഥാന പാതയോരത്ത് മാസങ്ങളായി പാലക്കുന്ന് ടൗണിലും 10…

റഗ്ബിക്ക് പി എസ് സി അംഗീകാരം;റഗ്ബി കായിക ഇനത്തിന് പി എസ് സി അംഗീകാരം നേടി തന്ന സംസ്ഥാന റഗ്ബി അസോസിയേഷനൊപ്പം അഭിമാന നിറവില്‍ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷനും.

നീലേശ്വരം: കായിക ഇനമായ റഗ്ബിക്ക് പി എസ് സി അംഗീകാരം കിട്ടിയതോടെ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷനും അഭിമാന നിറവില്‍. സംസ്ഥാന…

ഉദുമ ഉദയമംഗലം കിഴക്കേ വളപ്പില്‍ പി. കെ. ബേബി നിര്യാതയായി

ഉദുമ: ഉദയമംഗലം കിഴക്കേ വളപ്പിലെ വിരമിച്ച റെയില്‍വേ ഏരിയ ഓഫീസര്‍ പരേതനായ കെ.വി.കണ്ണന്റെ ഭാര്യ പി.കെ.ബേബി (74) നിര്യാതയായി. മക്കള്‍: കെ.…

നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത് അജ്ഞാതര്‍

കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ…